തിരുവനന്തപുരം കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു. ആറും എട്ടും വയസുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ പുതിയകാവിലുള്ള വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ആറും എട്ടും വയസുള്ള പെൺകുട്ടികളെയാണ് അമ്മ ചട്ടുകം വച്ച് പൊള്ളിച്ചത്.വീട്ടിൽ...
കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കിയ എന്‍ സി ഇ ആര്‍ ടി നടപടിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക്...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്‌നൗ നായകന്‍ റിഷഭ് പന്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....
വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ...
അടിവയറ്റിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് മൂലം ഒട്ടനവധി പ്രശ്നങ്ങൾ നേരിടുന്നവരാണ് നമ്മളിൽ പലരും.
എന്നാൽ, ഇതിന് വേണ്ടി പറ്റിയ പണി മുഴുവൻ നോക്കിയിട്ടും പരാജയപ്പെടുന്നവരാണ് പലരും. എന്നാൽ അതിന് ഉണ്ട് വഴികൾ.
വണ്ണം...
നമ്മുടെ ആരോഗ്യത്തിനും സൌന്ദര്യത്തിനു ഏറെ ഗുണകരമായ ഒരു ഡ്രൈ ഫ്രൂട്ടാണ് ബദാം.
ശരീരത്തിലെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ എപ്പോഴും ക്രമമായി സൂക്ഷിക്കാൻ ബദാം ദിവസേന കഴിക്കുന്നതിലൂടെ സാധിക്കും.
ബദാം ദിവസേന ഒരു ശീലമാക്കിയാല്‍...
ബത്തേരി : കോൺഗ്രസ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം റദ്ദാക്കുമെന്ന് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ.
പ്രകടന പത്രികയിൽ പറഞ്ഞ മുഴുവൻ കാര്യങ്ങളും നടപ്പാക്കുമെന്നും അദ്ദേഹം പൊതുസമ്മേളനത്തിൽ വ്യക്തമാക്കി .
‘‘ബിജെപി ഇലക്ടറൽ ബോണ്ട്...
തൃശൂര്‍: 13 വയസുകാരിക്ക് എതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 45 വര്‍ഷം തടവും 2,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി.
2020 കാലയളവില്‍ പ്രായപൂര്‍ത്തിയാകാത്ത 13...
ചീര കഴിക്കാന്‍ ഇപ്പോഴും പലര്‍ക്കും മടിയാണ്. ചീര നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ കൃഷി ചെയ്ത് കഴിക്കാവുന്നതാണ്. രാസവളങ്ങള്‍ ചേര്‍ത്ത ചീര കഴിച്ച് ശരീരം നിങ്ങള്‍ കേടാക്കരുത്.
വീട്ടില്‍ തന്നെ എളുപ്പം ഒരു പരിചരണവും...
പുതിയ കാലത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ നമ്മല്‍ ഏറ്റവുമധികം നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് മുടി കൊഴിച്ചിലും നമ്മുടെ മുടിയുടെ സ്വാഭാവികതയീല്‍ വരുന്ന മാറ്റവും.
നല്ല മുടി ഒരു മനുഷ്യന് നല്‍കുന്ന ആത്മ വിശ്വാസം ചെറുതല്ല എന്നതാണ് യാഥാര്‍ത്ഥ്യം....