സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി.18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന്...
വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...
നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....
തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപന്‍ സ്വാമിയുടെ വിവാദ കല്ലറയില്‍ അവസാന നിമിഷവും പൂജ. നാളെ കല്ലറ തുറക്കാനിരിക്കെ മകന്‍ സമാധിയില്‍ പൂജ നടത്തി. പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിച്ചായിരുന്നു പൂജ.നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ കല്ലറ നാളെ...
വിമാനത്തില്‍ കുഴഞ്ഞുവീണ് യാത്രക്കാരന്‍ മരിച്ചു. കൊച്ചിയില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് കുന്നുകര സ്വദേശി ജിജിമോന്‍ ചെറിയാന്‍ മരിച്ചത്. 57 വയസായിരുന്നു. ലണ്ടനിലെ കാറ്റ് വിക് എയര്‍പോര്‍ട്ടില്‍ എത്തുന്നതിനു മുന്‍പായിരുന്നു മരണം സംഭവിച്ചത്.ജ്യേഷ്ഠന്റെ മകന്റെ...
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജനുവരി പതിനഞ്ച് ബുധനാഴ്ച്ച വൈകുന്നേരം ഏഴുമണിക്ക് മമ്മൂട്ടിക്കമ്പനിയും, തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ...
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിൻ്റെ ആരോഗ്യനില വഷളായി. കുഞ്ഞിനെ വെൻ്റിലേറ്ററിലേക്ക് മാറ്റിയെന്ന് മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ അറിയിച്ചു.ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ചത്....
ഐ എസ് എൽ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും വിജയം.കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒഡീഷ എഫ്സിയെ 3-2 നാണ് ബാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.നിലവില്‍ 16 മത്സരങ്ങളില്‍ 20 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പ്ലേ...
ചെങ്ങന്നൂർ കരുതലും കൈത്താങ്ങും അദാലത്തില്‍, ചെങ്ങന്നൂർ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് താലൂക്ക് ഓഫീസിന് അനുവദിച്ച കംപ്യൂട്ടറുകളുടെയും ലാപ് ടോപ്പുകളുടെയും വിതരണോദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .മന്ത്രി സജി ചെറിയാന്റെ ഫണ്ടില്‍...