തിരുവനന്തപുരം കിളിമാനൂരിൽ അമ്മ മക്കളെ ചട്ടുകം വെച്ച് പൊള്ളിച്ചു. ആറും എട്ടും വയസുള്ള പെൺകുട്ടികൾക്കാണ് പൊള്ളലേറ്റത്. മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിളിമാനൂർ പുതിയകാവിലുള്ള വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. ആറും എട്ടും വയസുള്ള പെൺകുട്ടികളെയാണ് അമ്മ ചട്ടുകം വച്ച് പൊള്ളിച്ചത്.വീട്ടിൽ...
കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി ഭാഷാ നയം പാഠപുസ്തകങ്ങളില്‍ നടപ്പാക്കിയ എന്‍ സി ഇ ആര്‍ ടി നടപടിക്കെതിരെ മന്ത്രി വി ശിവൻകുട്ടി. ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക്...
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ലക്‌നൗ നായകന്‍ റിഷഭ് പന്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....
വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ...
കവിത - സിന്ധു സൂസൻ വർഗ്ഗീസ്
വെളുത്ത പൂക്കളിൽപേരറിയാത്തൊരു ദേവതമന്ത്രമൂതിപ്പോയിട്ടുണ്ട്.
കാലം തെറ്റിപ്പൂത്തപാലമരത്തിന്മേലുണ്ട്‌പ്രണയത്തിൽതറഞ്ഞൊരുത്തി.
ഇലഞ്ഞിച്ചോട്ടിലെ നക്ഷത്രങ്ങളെനോവിക്കാത്തവണ്ണംനടന്നുപോകുന്നുണ്ട്സ്വപ്നത്തിലൂടൊരുവൾ.
തലയിണച്ചൂടിൽമൂർച്ഛിച്ചു കിടക്കുന്നഗന്ധരാജന്റെ ദളങ്ങൾഏതോ രാമഴകൾഓർത്തെടുക്കുന്നുണ്ട് .
നാരകപ്പൂമൊട്ടുകളുടെഇതൾക്കാമ്പിൽസ്വർണ്ണപ്പൊടികളിൽകുറിച്ചിട്ടൊരു രഹസ്യമുണ്ട് .
നിന്റെ ജനാലയ്ക്കപ്പുറത്തെകാപ്പിച്ചില്ലകളിൽ,ഓർമ്മിക്കപ്പെടാത്തഒരുവളുടെ നിശ്വാസങ്ങൾമഞ്ഞുപൂക്കളായ്ഉറഞ്ഞു നിൽപ്പാണ് .
വെളുത്ത പൂക്കളിൽപ്രണയമെന്നോമരണമെന്നോപേരുള്ളൊരു ദേവതമെല്ലെ ചുംബിക്കുന്നുണ്ട് !
വെളുത്ത പൂക്കൾ/...
ഡോ:പി.ബി.രാജേഷ്
ഓരോ രത്നങ്ങൾക്കും വ്യത്യസ്തമായ ഫലമാണ് ഉണ്ടാവുക. ജനിച്ച സമയത്ത് ഗ്രഹങ്ങളെ അടിസ്ഥാനമാക്കി രത്നങ്ങൾ ധരിക്കുന്നതായിരിക്കും ഉത്തമം. ഒരു ഗ്രഹത്തിന് ബലക്കുറവോ മൗഡ്യമോ വന്നാൽ അതിനെ ബലപ്പെടുത്താൻ വേണ്ട രത്നം ധരിക്കാം.
ചില ജാതകത്തിൽ ഒരു...
ഗർഭ പാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്നത് തൃപ്തികരമായ ലൈംഗിക ജീവിതം ഇല്ലാതാക്കുമോ?
ഗർഭ പാത്രവും അണ്ഡാശയവും നീക്കം ചെയ്യുന്നത് തൃപ്തികരമായ ലൈംഗിക ജീവിതം നയിക്കാനുള്ള കഴിവിനെ ഇല്ലാതാക്കില്ല ...
ദിലീപ് തിരുവട്ടാർ
1973 ഏപ്രിൽ 3-ന് കെ.ഭാസ്‌കരൻ നായരുടെയും ജെ.വിലാസിനി ദേവിയുടെയും മകനായി തിരുവട്ടാറിൽ ജനിച്ച ദിലീപ് തിരുവട്ടാർ. ആനുകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കി സ്ഥിരമായി കാർട്ടൂൺ വരയ്ക്കുന്നു.
സെക്സോളജിസ്റ്റിനോട് ചോദിക്കാം
ഡോ.ടൈറ്റസ് പി. വർഗീസ്
ചോദ്യം/ 26 വയസുള്ള വിവാഹിതയാണ് ഞാൻ. കല്യാണം കഴിഞ്ഞിട്ട് രണ്ടുമാസമായി. ഇതുവരെ വേണ്ടവിധം ലൈംഗികബന്ധത്തിൽ ഏർപ്പെടുവാൻ സാധിച്ചിട്ടില്ല. ഓരോ തവണയും ശ്രമിക്കുമ്പോഴും ലിംഗം ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുമ്പോഴും എന്റെ...
സ്മിതാ. ആർ. നായർ
വിഷാദത്തിൻ്റെ താഴ്‌വരയിൽ കലേഷ് വസിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് എട്ടു മാസം കഴിഞ്ഞു. മൗനമുറഞ്ഞു കൂടിയ ആ കണ്ണുകളിൽ ഏത് ഭാവമാണെന്ന് വായിച്ചെടുക്കാനാവില്ല.തൻ്റെ മുറിയിലെപുസ്തകങ്ങളാണ് അവന്റെ...