NEWS

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി.18 കാരറ്റ് സ്വർണം ഗ്രാമിന് 11,515 രൂപയാണ് ഇന്നത്തെ വില. പവന്...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....

സ്വര്‍ണക്കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് രണ്ടായിരത്തിലേറെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് ഒറ്റയടിക്ക് 2440 രൂപയാണ് വര്‍ധിച്ചത്. 1,13,920 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 1,11,480 രൂപയായിരുന്നു. ഗ്രാമിന്...
spot_img

സഭാ ഭരണഘടന ശാശ്വത സമാധാനത്തിന് അനിവാര്യം: കാതോലിക്കാ ബാവാ

സഭാ ഭരണ സംവിധാനത്തിന് അടുക്കും ചിട്ടയും നിയമപരമായ പരിരക്ഷയും പ്രദാനം ചെയ്യുന്ന സഭാ ഭരണഘടന ഇരുപതാം നൂറ്റാണ്ടിൽ ഭാരതത്തിൽ ഉണ്ടായ നവോത്ഥാനത്തിൻ്റെ പ്രതിഫലനമാണന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ...

കരോള്‍ തടസപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണം: കെ.മുരളീധരൻ

പാലയൂര്‍ മാര്‍തോമ തീര്‍ഥകേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള കരോള്‍ പരിപാടി തടഞ്ഞ പോലീസ് നടപടി ദൗര്‍ഭാഗ്യകരമാണെന്നും അന്വേഷണം നടത്തി കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. പാലയൂര്‍...

ഇന്ത്യയിൽനിന്ന് കാനഡയിലേക്ക് മനുഷ്യക്കടത്ത്, വന്‍ റാക്കറ്റ്; കടത്തിയത് 35000 പേരെയെന്ന് ഇ ഡി

വിദ്യാര്‍ത്ഥി വിസയില്‍ കാനഡയിലെത്തിച്ച് അവിടെ നിന്ന് യുഎസിലേക്ക് അനധികൃതമായി ഇന്ത്യക്കാരെ കടത്തിവിടുന്നതിന് പിന്നില്‍ വലിയ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തല്‍. എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ ഇത്തരം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ചില കനേഡിയന്‍ കോളജുകളുടെയും ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും...

എം.ടിയുടെ കഥയിലെ ആ വാക്കുകൾ

എം. കുഞ്ഞാപ്പ കഥകളിലൂടെ, നോവലുകളിലൂടെ, തിരക്കഥകളിലൂടെ, സംഭാഷണങ്ങളിലൂടെ, പ്രഭാഷണങ്ങളിലൂടെ മലയാളത്തിന് പ്രിയങ്കരവും അഭിമാനവുമായിത്തീർന്ന എം.ടി. വാസുദേവൻ നായർ വിടവാങ്ങുന്നു. അദ്ദേഹത്തിൻ്റെ നിരവധി കഥാപാത്രങ്ങൾ മലയാള കഥാപ്രപഞ്ചത്തിലൂടെ സഞ്ചരിക്കുന്നത് നമുക്ക് കാണാനാവുന്നുണ്ട്. നിരവധി സംഭാഷണ ശകലങ്ങൾ...

വിമാനം തകര്‍ന്ന് 42 പേര്‍ മരിച്ചു

കസാഖിസ്ഥാനില്‍ അസര്‍ബൈജാന്‍ എയര്‍ലൈന്‍സിന്റെ യാത്രാവിമാനം തകര്‍ന്ന് 42 പേര്‍ മരിച്ചു. പതിനൊന്നു വയസുകാരി ഉള്‍പ്പടെ 25 യാത്രക്കാരെ രക്ഷപ്പടുത്തിയതായി കസാഖിസ്ഥന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അസര്‍ബൈജാനിലെ ബകുവില്‍നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്....

എൻ.സി.സി ക്യാമ്പിലെ ഭക്ഷ്യവിഷബാധ: ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി അന്വേഷിക്കും.

തൃക്കാക്കര കെ.എം.എം കോളേജിലെ എൻ.സി.സി ക്യാമ്പില്‍ തിങ്കളാഴ്ചയുണ്ടായ ഭക്ഷ്യവിഷബാധയെക്കുറിച്ച്‌ എൻ.സി.സി ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള ആഭ്യന്തര സമിതി അന്വേഷിക്കും.അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനും എൻ.സി.സി. ഒഫീഷ്യേറ്റിങ് അഡീഷണല്‍ ഡയറക്ടർ ജനറല്‍ നിർദേശിച്ചു....
spot_img