NEWS

ലോക കരള്‍ ദിനം: കരളിനെ സംരക്ഷിക്കാം, ആരോഗ്യം ഉറപ്പാക്കാം

തിരുവനന്തപുരം: ജില്ലാതല ആശുപത്രികളില്‍ ആദ്യമായി ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ സജ്ജമായി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കരള്‍ രോഗങ്ങള്‍ പ്രത്യേകിച്ച് ഫാറ്റി ലിവര്‍ രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാറ്റി ലിവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുന്നത്....

നടിപ്പിൻ നായകന്റെ തിരിച്ചുവരവോ? ; റെട്രോ ട്രെയ്‌ലർ പുറത്ത്

കാർത്തിക്ക് സുബ്ബരാജിന്റെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന റെട്രോയുടെ ട്രെയ്‌ലർ റീലിസ് ചെയ്തു. ചെന്നൈയിൽ വെച്ച് നടന്ന ഓഡിയോ ലോഞ്ചിലാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. 2 മിനുട്ട്...

ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു

പാലക്കാട് ഒറ്റപ്പാലത്ത് മദ്യപാനത്തിനിടെ സുഹൃത്തിനെ വെട്ടിക്കൊന്നു. കടമ്പഴിപ്പുറം സ്വദേശി രാമദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. കണ്ണമംഗലം സ്വദേശി ഷണ്മുഖനാണ്...

ഗോവയിൽ ഒന്നര വയസ്സുകാരിയെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

ഗോവ പോണ്ടയിലെ ദുർഗാഭട്ടിൽ ഒന്നര വയസ്സുകാരിയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു. അനബിയ ഇഷാഖ് മുല്ലയാണ് മരിച്ചത്. രണ്ടുദിവസം മുമ്പാണ് മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാനായി പെൺകുട്ടി...

അനധികൃത സ്വത്ത് സമ്പാദനം; ജഗൻമോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി, 793 കോടിയുടെ സ്വത്തുക്കൾ ഇ ഡി കണ്ടുകെട്ടി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിക്കും ഡാൽമിയ സിമന്റ്സിനും തിരിച്ചടി. ജഗന്റെ ഡാൽമിയ സിമന്റ്സിലുള്ള ഇരുപത്തിയേഴര...
spot_img

മോഹം

കവിത/ റാണി മാത്യു അമ്മതന്നുണ്മയിൻലാളനമേറ്റൊരുകൊച്ചുപൂവാകുവാൻമോഹം.അച്ഛന്റെ മടിയിലിരുന്നിട്ടു വീണ്ടുംകൊഞ്ചിപ്പറയുവാൻ മോഹംപൂന്തേനുണ്ണുവാനെത്തുന്ന പൂമ്പാറ്റതൻപുള്ളിയുടുപ്പിടാൻ മോഹoമാന്തളിർ തിന്നു മദിച്ചോരു കുയിലിന്ന്മറുപാട്ടുപാടുവാൻ മോഹം.ചെറ്റു കിഴക്കേച്ചെരി വിലുയരുന്നസൂര്യനൊത്തുണരു വാൻ മോഹംരാത്രിയിൽ മാന ത്തുദിക്കുന്ന മാമനോടൊത്തൊത്തു പായുവാൻ മോഹംഎഴുവർണങ്ങളും നീർത്തി നിന്നാടുന്നകേകി തൻ...

പഴങ്കഞ്ഞി മാഹാത്മ്യം

ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.

ഓറഞ്ച് തോട്ടത്തിലെ അതിഥി

മരിയ റോസ് ലാജോ ജോസിന്‍റെ "ഓറഞ്ച് തോട്ടത്തിലെ അതിഥി" എന്ന നോവല്‍, രൂപം കൊണ്ടും ഉള്ളടക്കം കൊണ്ടും താല്‍പര്യമുണര്‍ത്തുന്നതാണ്. അന്താരാഷ്ട ക്രൈം ഫിക്ഷന്‍ പരിസരത്ത് പുതിയതല്ല എങ്കിലും മലയാളം ജനപ്രിയസാഹിത്യത്തില്‍ പൊതുവായും മലയാളം ക്രൈം...

മേയ്ഗ്രേ മൂന്ന് വിധവകളുടെ വഴിയില്‍

മരിയ റോസ് മാതൃഭൂമി പ്രസിദ്ധീകരിച്ച മൈഗ്രേ പരമ്പരയിലെ പുസ്തകമാണ് : "മേയ്ഗ്രേ മൂന്ന് വിധവകളുടെ വഴിയില്‍"Maigret at the Crossroads" എന്നും Night at the Cross Roads" എന്നും പേരുള്ള കുറ്റാന്വേഷണ നോവല്‍....

“കാഴ്ചയ്ക്ക് ജുഗുപ്സാവഹമായത് ഏത്?”

ബിപിൻ ചന്ദ്രൻ " കിഴവൻ കിഴവിയെ സ്കൂട്ടറിന്റെയോ മോട്ടോർ സൈക്കിളിന്റെയോ പിറകിലിരുത്തി പോകുന്നത്. ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പോകുന്നതു കാണാൻ കൊള്ളാം. വൃദ്ധ ദമ്പതികളുടെ യാത്ര അസഹനീയം." ഇത് ഞാൻ പറഞ്ഞതല്ല.പറഞ്ഞിരുന്നെങ്കിൽ ഈ പോസ്റ്റിനടിയിൽ നടക്കുമായിരുന്ന പൊങ്കാലയുടെ...

പച്ചയും ചുവപ്പും ചോദ്യം ചെയ്യപ്പെടുന്നു

നിരൂപണം/ ജാഫർ എസ് ചില ക്രൈം/കുറ്റാന്വേഷണ സിനിമകളുണ്ട് , ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന കൊലപാതകവും അതിന്റെ അന്വേഷണവും ആയിട്ട് ആരംഭിക്കും, എന്നിട്ട് ഉദ്വേഗം നിറഞ്ഞത് എന്ന് കരുതപ്പെടുന്ന സംഭവങ്ങളിലൂടെ കടന്നുപോയി ഒടുക്കം അന്താരാഷ്ട്രതലത്തിൽ...
spot_img