NEWS

എം.എ.നിഷാദിൻ്റെ ലർക്ക് പൂർത്തിയായി.

ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്.മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും, പൊരുതി ജീവിതം കെട്ടിപ്പെടുക്കാൻ ശ്രമിക്കുന്ന മനുഷ്യരുടെ ഇന്നത്തെ ഏറ്റവും വലിയ ഭീഷണി യായിരിക്കുന്നവന്യമൃഗ ജീവികളുടെ ആക്രമാണ്.ഈ പശ്ചാത്തലത്തിലൂടെ ഒരുക്കുന്നതാണ്...

സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു.

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി ഫോറസ്റ്റിൽ ആരംഭിച്ചു.നവാഗതനായ...

പടക്കളം ടീമിന് സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ

പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ,സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ.ഇക്കഴിഞ്ഞ ദിവസം കോഴിക്കോട്ടു വച്ചായിരുന്നു പടക്കളത്തിലെ അഭിനേതാക്കളായ...

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി സി 61 വിക്ഷേപണം ഇന്ന്

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 09-നെയാണ് അറുപത്തിമൂന്നാം ദൗത്യത്തിൽ പിഎസ്എൽവി ബഹിരാകാശത്ത് എത്തിക്കുക. പിഎസ്എൽവിയടെ 63-ാമത്ത ദൗത്യമാണ് ഇത്. പിഎസ്എൽവി എക്സ് എൽ...

പതിനേഴുകാരിയെ വീട്ടിൽ നിന്നും കൊണ്ടുപോയ യുവാവ് പിടിയിൽ

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പ്രലോഭിപ്പിച്ച് താമസസ്ഥലത്ത് നിന്നും കൊണ്ടുപോയി വീട്ടിലെത്തിച്ച് ലൈംഗിക പീഡനം ചെയ്ത യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ്...
spot_img

ലോക ആന ദിനത്തിലെ ചീഫ് വിപ്പിൻ്റെ ഫേസ് ബുക്ക് പോസ്റ്റ്

ആനക്കഥകൾ ഒരുപാട് രസകരമാണ് . ഏത് തലമുറയിൽ ഉൾപ്പെട്ടവരും അത് ഇഷ്ട്ടപ്പെടുന്നു. ഞാൻ നെന്മാറ എൻ.എസ്.എസ് കോളേജിൽ അധ്യാപകനായിരുന്ന കാലഘട്ടത്തിലാണ് ഏറ്റവും കൂടുതൽ ആനച്ചമയങ്ങളും ആനക്കമ്പങ്ങളും മനസ്സിലാക്കാൻ സാധിച്ചത്

ശരീരം വാട്ടര്‍പ്രൂഫ്, വെള്ളത്തിനടിയില്‍ സൂപ്പര്‍ കാഴ്ചശക്തി

ടി എസ് രാജശ്രീ കാണാന്‍ കൗതുകമുള്ള പറക്കാന്‍ കഴിയാത്ത പക്ഷികളാണ് പെന്‍ഗ്വിനുകള്‍. ഇരുപതോളം ഇനങ്ങളിലുള്ള വ്യത്യസ്ത പെന്‍ഗ്വിനുകളുണ്ട്. ഭൂരിഭാഗം പെന്‍ഗ്വിനുകള്‍ ദക്ഷിണധ്രുവത്തിലാണ് കാണപ്പെടുന്നതെങ്കിലും ദക്ഷിണഅമേരിക്ക, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ഭൂമധ്യരേഖയ്ക്കടുത്ത് സ്ഥിതിചെയ്യുന്ന ഗാലാപഗോസ് ദ്വീപുകള്‍...

മുകേഷിൻ്റെ നൂറാം ജന്മദിനം

ഇതിഹാസ പിന്നണി ഗായകൻ മുകേഷ് എന്നറിയപ്പെടുന്ന മുകേഷ് ചന്ദ് മാത്തൂരിൻ്റെ കുടുംബാംഗങ്ങൾ അദ്ദേഹത്തിൻ്റെ നൂറാം ജന്മദിനം ആഘോഷിച്ചു. ആഘോഷ വേളയിൽ, മുകേഷിൻ്റെ ചെറുമകനും നടനുമായ നീൽ നിതിൻ മുകേഷ് തൻ്റെ മുത്തച്ഛനെ ഓർത്തു....

രാത്രി മിഴി കൂപ്പുന്ന പ്രഭാതത്തില്‍ മിഴി തുറക്കുന്ന പൂ

താമരൈ, കമല, പത്മ, അംബുജ, പങ്കജ, കന്‍വാള്‍ തുടങ്ങിയവയെല്ലാം താമരയുടെ മറ്റ് പേരുകളാണ്. ഇന്ത്യയുടെ ദേശീയപുഷ്പമാണ് താമര. ഫലപ്രാപ്തി, ആത്മീയത, സമ്പത്ത്, അറിവ്, അലങ്കാരം എന്നിവയുടെ പ്രതീകമായി സങ്കല്‍പ്പിച്ചിട്ടാണ് ഈ പൂവിനെ ദേശീയപുഷ്പമായി...

ജീവൻ്റെ ജീവൻ

വട്ടിയൂർ കാവ് എംഎൽഎ വികെ പ്രശാന്ത് തൻ്റെ ഫേസ് ബുക്കിൽ പങ്കുവെച്ച ഒരു വീഡിയോ ശ്രദ്ധേയമായി. നമ്മുടെ_ഡോക്ടർമാരും നേഴ്സുമാരും എന്ന പേരിലാണ് ജനിച്ച ഉടനെയുള്ള ശിശുവിന് ജീവൻ കൊടുക്കുന്ന അപൂർവ്വ...

മോഹം

കവിത/ റാണി മാത്യു അമ്മതന്നുണ്മയിൻലാളനമേറ്റൊരുകൊച്ചുപൂവാകുവാൻമോഹം.അച്ഛന്റെ മടിയിലിരുന്നിട്ടു വീണ്ടുംകൊഞ്ചിപ്പറയുവാൻ മോഹംപൂന്തേനുണ്ണുവാനെത്തുന്ന പൂമ്പാറ്റതൻപുള്ളിയുടുപ്പിടാൻ മോഹoമാന്തളിർ തിന്നു മദിച്ചോരു കുയിലിന്ന്മറുപാട്ടുപാടുവാൻ മോഹം.ചെറ്റു കിഴക്കേച്ചെരി വിലുയരുന്നസൂര്യനൊത്തുണരു വാൻ മോഹംരാത്രിയിൽ മാന ത്തുദിക്കുന്ന മാമനോടൊത്തൊത്തു പായുവാൻ മോഹംഎഴുവർണങ്ങളും നീർത്തി നിന്നാടുന്നകേകി തൻ...
spot_img