NEWS

ദേശീയപാത നിര്‍മ്മാണം- മുഖ്യമന്ത്രി ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടരുത്: രമേശ് ചെന്നിത്തല

ദേശീയപാത പൊളിഞ്ഞു വീണപ്പോള്‍ അതിന്റെ നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഒരു ഏകോപനവുമുണ്ടായിരുന്നില്ല...

ദേശീയപാതാ തകർച്ച; സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്ന് കോടതി

ദേശീയപാതാ തകർച്ചയിൽ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. സംഭവിച്ച കാര്യങ്ങളിൽ സന്തോഷമില്ലെന്നും കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഹിരക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജനങ്ങൾ ക്ഷമയോടെ...

കേരളത്തിൽ രണ്ട് റെയിൽവെ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു

ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്‌ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നാണ് റെയിൽവെ വ്യക്തമാക്കുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് അടച്ചുപൂട്ടുന്നതെന്നും...

പാലക്കാട് മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം

പാലക്കാട് മണ്ണാർക്കാട് വീടിന്റെ സിറ്റ് ഔട്ടിൽ കളിച്ചു കൊണ്ടിരുന്ന നാല് വയസ്സുകാരന് തെരുവു നായയുടെ ആക്രമണം. മുഖത്തും പുറത്തും പരുക്കേറ്റ കുട്ടിയെ മണ്ണാർക്കാട് താലൂക്ക്...

കണ്ണൂർ പയ്യന്നൂരിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലും വിള്ളൽ

കോത്തായിമുക്കും പുതിയങ്കാവിനും ഇടയിലാണ് വിള്ളൽ കണ്ടെത്തിയത്. അര കിലോമീറ്റർ നീളത്തിൽ വിള്ളലുണ്ടായിട്ടുണ്ട്. കുപ്പമടക്കമുള്ള പ്രദേശങ്ങളിൽ നേരത്തെ മണ്ണിടിച്ചിലടക്കമുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. ദേശീയ പാതയിലെ വിള്ളലും തകർച്ചയും...
spot_img

വൈത്തിരിയില്‍ കീഴുദ്യോഗസ്ഥനെ മര്‍ദിച്ച സി.ഐക്ക് സ്ഥലംമാറ്റം

വയനാട് വൈത്തിരിയില്‍ ആള്‍ക്കൂട്ടത്തില്‍ വെച്ച് കീഴുദ്യോഗസ്ഥനെ മര്‍ദിച്ച പൊലീസ് ഇന്‍സ്‌പെക്ടർക്ക് സ്ഥലംമാറ്റം. വൈത്തിരി എസ്എച്ച്ഒ ബോബി വര്‍ഗീസിനെയാണ് തൃശൂര്‍ ചെറുതുരുത്തി സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്. ഈ മാസം 19 ന് ആൾക്കൂട്ടത്തിൽ വച്ച്...

കാസര്‍കോട് സ്വദേശിയെ ഹണി ട്രാപ്പില്‍ പ്പെടുത്തി

കാസര്‍കോട് മങ്ങാട് സ്വദേശിയായ 59 കാരനായ വ്യവസായിയാണ് ഹണിട്രാപ്പില്‍പ്പെട്ട് പണം നഷ്ടമായത്. അഞ്ചു ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ മാസം 29 നാണ് സംഭവം.28 വയസ്സുള്ള യുവതി, താന്‍ വിദ്യാര്‍ഥിയാണെന്നും, തനിക്ക്...

ഒ.സി ആശ്രയ പദ്ധതിയിലൂടെ 53 വീടുകൾ; ചാണ്ടി ഉമ്മൻ

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥമുള്ള ഉമ്മൻ ചാണ്ടി ആശ്രയ ‘കരുതൽ’ ഭവന നിർമ്മാണ പദ്ധതിയിലൂടെ 31 ഭവനരഹിതർക്ക് വീട് നിർമ്മിക്കുന്ന ചടങ്ങിൻ്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു...

ഗവര്‍ണര്‍ നിയമസഭയെ അവഹേളിച്ചു: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നിയമസഭയില്‍ കണ്ടത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള രാഷ്ട്രീയ നാടകത്തിന്റെ പരിതാപകരമായ അന്ത്യമെന്ന് വി ഡി സതീശൻ. ഡല്‍ഹിയിലെ സമരം സമ്മേളനമാക്കി മാറ്റിയതു പോലെ നയപ്രഖ്യാപനത്തിലും കേന്ദ്ര വിമര്‍ശനമില്ല; മുഖ്യമന്ത്രി ജീവിക്കുന്നത് കേന്ദ്ര ഏജന്‍സികളെ...

ചെങ്ങന്നൂര്‍ ഫെസ്റ്റിന് സാംസ്‌കാരിക ഘോഷയാത്രയോടെ തുടക്കമാവുന്നു

മധ്യതിരുവിതാംകൂറിന്റെ സാംസ്‌കാരിക മഹോത്സവമായ ചെങ്ങന്നൂര്‍ ഫെസ്റ്റിന് തുടക്കമാവുന്നു.ഉച്ച കഴിഞ്ഞ് മൂന്നിന് പുത്തന്‍വീട്ടില്‍ പടിയില്‍ നിന്നും ആരംഭിക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന സാംസ്‌കാരിക ഘോഷയാത്രയോടെയായിരിക്കും പരിപാടികള്‍ക്ക് തുടക്കം കുറിക്കുക.വിവിധ ഇനം ഫ്‌ലോട്ടുകള്‍, കുതിര, ഒട്ടകം, പുഷ്പാലംകൃത വാഹനം,...

കെ സുരേന്ദ്രൻ നയിക്കുന്ന എൻ ഡി എ കേരള പദയാത്ര 27ന് കാസർഗോഡ് തുടങ്ങും: ജെപി നദ്ദ ഉദ്ഘാടനം ചെയ്യും

എൻ ഡി എ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര 27ന് കാസർഗോഡ് നിന്നും ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് താളിപ്പടുപ്പ് മൈതാനത്ത് ബി ജെ പി ദേശീയ അദ്ധ്യക്ഷൻ...
spot_img