ആത്മീയ ശുദ്ധീകരണത്തിനായുള്ള ഈ ദിവസം ദൈവഹിതത്തോടുള്ള വിശ്വാസിയുടെ പ്രതിബദ്ധതയും ഓർമ്മിപ്പിക്കുന്നു.ഈദുൽ അദ്ഹ അഥവാ ആത്മസമർപ്പണത്തിന്റെ ആഘോഷം. അതാണ് ബക്രീദ്. ഒരേസമയം വിനയത്തിന്റെ പാഠവും മനുഷ്യകാരുണ്യത്തിന്റെ ആഘോഷവുമായി അത് മാറുന്നു. പ്രവാചനായ ഇബ്രാഹിം നബി തന്റെ പ്രിയ പുത്രൻ ഇസ്മായിലിനെ അള്ളാഹുവിന്റെ...
പിഎംജിയിൽ പ്രവര്‍ത്തിക്കുന്ന ടിവിഎസ് സ്കൂട്ടർ ഷോറൂമിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ അണക്കാൻ ശ്രമം തുടങ്ങിയത്. തീ നിയന്ത്രണ വിധേയമാണെന്ന് ഫയർഫോഴ്സ്...
കൃഷിമന്ത്രി പി.പ്രസാദിൻ്റെ ആലപ്പുഴ ചാരുമൂട്ടിലെ വീടിനു മുമ്പിൽ സംഘർഷം.ഭാരതാംബയുടെ ചിത്രവും കാവിക്കൊടിയുമായി ബി.ജെ.പി ക്കാർ പ്രതിഷേധവുമായി എത്തി. എതിർപ്പുമായി സി പി എം പ്രവർത്തകർ...
രാജ് ഭവനിലെ പരിസ്ഥിതി ദിനാഘോഷ പരിപാടി ഒഴിവാക്കുന്നുവെന്ന് അറിയിച്ച് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവന് അയച്ച കത്ത് ട്വന്റിഫോറിന്. മിനിട്സിൽ മാറ്റം വരുത്തിയത് കൊണ്ടാണ്...
ശമ്പളം വർധിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കോളജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലെ ഗസ്റ്റ് അധ്യാപകരിൽ യുജിസി യോഗ്യതയുള്ളവർക്ക് പ്രതിദിനം...
ഒരു രാത്രി മുഴുവൻ അതായത് ഏകദേശം 12 മണിക്കൂർ വെള്ളത്തിൽ കിടക്കുന്ന ചോറിൽ ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയ പ്രവർത്തിച്ച് ചോറിലെ പൊട്ടാസ്യം, അയേൺ തുടങ്ങിയ ഘടകങ്ങളെ ഇരട്ടിയായി വർദ്ധിപ്പിക്കുന്നു.
മരിയ റോസ്
ലാജോ ജോസിന്‍റെ "ഓറഞ്ച് തോട്ടത്തിലെ അതിഥി" എന്ന നോവല്‍, രൂപം കൊണ്ടും ഉള്ളടക്കം കൊണ്ടും താല്‍പര്യമുണര്‍ത്തുന്നതാണ്. അന്താരാഷ്ട ക്രൈം ഫിക്ഷന്‍ പരിസരത്ത് പുതിയതല്ല എങ്കിലും മലയാളം ജനപ്രിയസാഹിത്യത്തില്‍ പൊതുവായും മലയാളം ക്രൈം...
മരിയ റോസ്
മാതൃഭൂമി പ്രസിദ്ധീകരിച്ച മൈഗ്രേ പരമ്പരയിലെ പുസ്തകമാണ് : "മേയ്ഗ്രേ മൂന്ന് വിധവകളുടെ വഴിയില്‍"Maigret at the Crossroads" എന്നും Night at the Cross Roads" എന്നും പേരുള്ള കുറ്റാന്വേഷണ നോവല്‍....
ബിപിൻ ചന്ദ്രൻ
" കിഴവൻ കിഴവിയെ സ്കൂട്ടറിന്റെയോ മോട്ടോർ സൈക്കിളിന്റെയോ പിറകിലിരുത്തി പോകുന്നത്. ചെറുപ്പക്കാരനും ചെറുപ്പക്കാരിയും പോകുന്നതു കാണാൻ കൊള്ളാം. വൃദ്ധ ദമ്പതികളുടെ യാത്ര അസഹനീയം."
ഇത് ഞാൻ പറഞ്ഞതല്ല.പറഞ്ഞിരുന്നെങ്കിൽ ഈ പോസ്റ്റിനടിയിൽ നടക്കുമായിരുന്ന പൊങ്കാലയുടെ...
നിരൂപണം/ ജാഫർ എസ്
ചില ക്രൈം/കുറ്റാന്വേഷണ സിനിമകളുണ്ട് , ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന കൊലപാതകവും അതിന്റെ അന്വേഷണവും ആയിട്ട് ആരംഭിക്കും, എന്നിട്ട് ഉദ്വേഗം നിറഞ്ഞത് എന്ന് കരുതപ്പെടുന്ന സംഭവങ്ങളിലൂടെ കടന്നുപോയി ഒടുക്കം അന്താരാഷ്ട്രതലത്തിൽ...
പെയിന്റിംഗുകളിലും രേഖാചിത്രങ്ങളിലും തന്റെ കരവിരുത് തെളിയിച്ച് മലയാള പ്രസിദ്ധീകരണ കഥകളിലെ കഥാപാത്രങ്ങൾക്ക് ജീവനേകിയ ഒരു ചിത്രകാരൻ നമുക്കിടയിലുണ്ട്. അച്ചടിത്താളുകളുടെ പിന്നാമ്പുറങ്ങളിൽ മറഞ്ഞിരുന്ന് കഥകളിലെ നായികാനായകന്മാരെ സൗന്ദര്യത്തികവോടെ സൃഷ്ടിച്ചെടുത്ത് വായനക്കാരന്റെ പ്രിയപ്പെട്ടവനാക്കി സ്വയം ആനന്ദമനുഭവിക്കുന്ന...