ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രം റാസ

കൈലാഷ്, ജെസൻ ജോസഫ്, ജാനകി ജീത്തു, ജിപ്സാ ബീഗം എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കി
ജെസൻ ജോസഫ് കഥ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഫാമിലി സസ്പെൻസ് ത്രില്ലർ ചിത്രമാണ് റാസ.
മിഥുൻ നളിനി, സലാഹ്, മജീദ്, ബെന്നി എഴുകും വയൽ, ബെന്നി കലാഭവൻ, അരുൺ ചാക്കോ, ബിന്ദു വരാപ്പുഴ, ജാനകിദേവി, സുമാ ദേവി, ദിവ്യാ നായർ, ഹർഷ, ഇന്ദു തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ.
ഹൈമാസ്റ്റ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം ഹുസൈൻ അബ്ദുൾ ഷുക്കൂർ നിർവ്വഹിക്കുന്നു. ജെസൻ ജോസഫ് ,അനസ്സ് സൈനുദ്ദീൻ എന്നിവരുടെ വരികൾക്ക് അനസ്സ് സൈനുദ്ദീൻ, ജാനകി ജീത്തു, വിനീഷ് പെരുമ്പള്ളി എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം- വിഷ്ണു പ്രഭാവ, എഡിറ്റിംഗ്-ഹരി മോഹൻദാസ്,കല- രാമനാഥ്,മേക്കപ്പ്- അനൂപ് സാബു,
വസ്ത്രാലങ്കാരം-വിനു ലാവണ്യ . ആക്ഷൻ-മുരുകദാസ്, അസ്സോസിയേറ്റ് ഡയറകടർ-രതീഷ് കണ്ടിയൂർ,സൗണ്ട് ഡിസൈൻ- കൃഷ്ണജിത്ത് എസ് വിജയൻ,സ്റ്റുഡിയോ- മൂവിയോള, പ്രൊഡക്ഷൻ കൺട്രോളർ-ഫിബിൻ അങ്കമാലി, പ്രൊഡക്ഷൻ മാനേജർ- നിസാം കലാഭവൻ, സ്‌റ്റിൽസ്- അനുരൂപ്,
പരസ്യകല- മനോജ് ഡിസൈൻ, വിതരണം-ബിഗ് മീഡിയ.
ഫെബ്രുവരി 14-ന് പ്രശസ്ത ചലച്ചിത്ര താരങ്ങളുടെ ഒഫീഷ്യൽ പേജിലൂടെ റാസ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്യും.
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

റാന്നിക്കാരൻ ടാക്സി ഡ്രൈവർ ഷൺമുഖമായി മോഹൻലാൽ; ‘തുടരെ’യുടെ വിശേഷങ്ങൾ

നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ - ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...

ഡോളി തൊഴിലാളികൾ സമരം പിൻവലിച്ചു

ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെ ഡോളി തൊഴിലാളികൾ നടത്തിയ സമരം പിൻവലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ...

കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് എല്ലാ ദിവസവും ഇൻഡിഗോ വിമാനം

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് ആരംഭിക്കുന്നു. ഡിസംബർ 20-ാം തിയതി മുതൽ ദിവസവും സർവീസ് ഉണ്ടായിരിക്കും. കരിപ്പൂരിൽ നിന്ന് രാത്രി...