കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്നും ചില്ലു മാലിന്യ ശേഖരണം 30, 31 തീയതികളില്‍ നടത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. 30ന് ഒന്ന്, ഒന്‍പത്, 10,11,12,13 വാര്‍ഡുകളില്‍ നിന്നും 31 ന് രണ്ട്,മൂന്ന്,നാല്, അഞ്ച്, ആറ്, ഏഴ്, എട്ട് വാര്‍ഡുകളില്‍ നിന്നുമാണ് ചില്ലു മാലിന്യങ്ങള്‍ ശേഖരിക്കുന്നത.് ഓരോ വാര്‍ഡിലും വാര്‍ഡ് മെമ്പര്‍മാര്‍ നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ രാവിലെ 11 ന് ചില്ലു മാലിന്യങ്ങള്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0469 2677237