കേരള പോലീസിന്റെ പുരുഷവോളിബോള്‍ ടീമില്‍ ഹവില്‍ദാര്‍ തസ്തികയിലെ
നിയമന ത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകള്‍ രണ്ട്.
അപേക്ഷകള്‍ ഫെബ്രുവരി 29നു മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയ3 ആസ്ഥാനം, പേരൂര്‍ക്കട, തിരുവനന്തപുരം
695005 എന്ന വിലാസത്തില്‍ ലഭിക്കണം. വിജ്ഞാപനം, അപേക്ഷാഫോറം, മറ്റു വിവരങ്ങള്‍ എന്നിവ കേരള പോലീസിന്റെ വെബ്സൈറ്റില്‍ ((keralapolice.gov.in/page/notification)http://(keralapolice.gov.in/page/notification) ലഭിക്കും.