ചെറിയ പെരുന്നാൾ ഖുതുബയ്ക്കിടെ ഇമാം പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു

ചെറിയ പെരുന്നാൾ ഖുതുബയ്ക്കിടെ (പ്രഭാഷണം) ഇമാം പള്ളിയിൽ കുഴഞ്ഞുവീണു മരിച്ചു. തൃക്കടീരി ആറ്റാശ്ശേരിയിലെ ഇസ്‍ലാമിക് സർവീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൽ ഷുക്കൂർ ഖാസിമി (54) ആണു മരിച്ചത്.ചെറിയ പെരുന്നാൾ നമസ്കാരം നിർവഹിച്ചു ഖുതുബ പ്രസംഗം നിർവഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. പള്ളിയിലുള്ളവർ പ്രഥമ ശുശ്രുഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല. മൗലവി അബ്ദുൾ ഷുക്കൂർ ഖാസിമി തൊടുപുഴ സ്വദേശിയാണ്. ഭാര്യയും, ഒരു മകനുമുണ്ട്

Leave a Reply

spot_img

Related articles

ജി. സുധാകരനെ അവഗണിച്ചിട്ടില്ല, പാർട്ടിയിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ട നേതാവ്; മുഖ്യമന്ത്രി

തിരുവനന്തപുരം: ജി. സുധാകരനും ടി.കെ ഗോവിന്ദനും ഇത്രയും കാലം നടത്തിയ രാഷ്ട്രിയ ജീവിതം അവസാനം കലം ഉടയ്ക്കുന്ന നിലയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....

കേരളം ചുട്ടുപൊള്ളുന്നു; അടുത്ത മൂന്ന് ദിവസം 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത മുന്ന് ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഞായറാഴ്ച വരെ കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം,...

വെള്ളിലാപ്പള്ളി പുത്തൻകാവ് ദേവീക്ഷേത്രത്തിൽ പുതിയ ശ്രീകോവിൽ സമർപ്പണം നടന്നു; ഭക്തിസാന്ദ്രമായ ചടങ്ങുകളിൽ ജോസ് കെ. മാണി പങ്കെടുത്തു

രാമപുരം: ഭക്തജനങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് വെള്ളിലാപ്പള്ളി പുത്തൻകാവ് ദേവീക്ഷേത്രത്തിലെ പുതിയ ശ്രീകോവിൽ സമർപ്പണവും പ്രതിഷ്ഠാദിനവും ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച നടന്ന ചടങ്ങുകളിൽ...

ശബരിമലയിലെ സ്ത്രീ പ്രവേശനം; സർക്കാരിൻ്റെയും സിപിഎമ്മിന്റെയും നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സർക്കാരിൻ്റെയും സിപിഎമ്മിന്റെയും ഇപ്പോഴത്തെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വോട്ടിനേക്കാൾ ഉപരി നിലപാടുകൾക്ക് മുൻഗണന നൽകുന്ന...