കേരള സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും: മുന്നേറ്റം തുടർന്ന് തൃശ്ശൂർ

കേരള സ്കൂൾ കലോത്സവം ഇന്ന് സമാപിക്കും: മുന്നേറ്റം തുടർന്ന് തൃശ്ശൂർ, പാലക്കാടും കണ്ണൂരും ഒപ്പത്തിനൊപ്പം.965 പോയിന്റുമായാണ് തൃശൂർ കുതിപ്പ് തുടരുന്നത്. 961 പോയിന്റുമായാണ് കണ്ണൂരും പാലക്കാടും രണ്ടാമത് നിൽക്കുന്നത്. കോഴിക്കോട് 959 പോയിന്റുമായി തൊട്ട് പിറകിലുണ്ട്. 249 ഇനങ്ങളിലെ 239 മത്സരങ്ങളാണ് പൂർത്തിയായിട്ടുള്ളത്.

മറ്റ് ജില്ലകളുടെ പോയിന്റ് നില ഇങ്ങനെയാണ്…

മലപ്പുറം – 934
എറണാകുളം – 930
കൊല്ലം – 921
തിരുവനന്തപുരം -913
ആലപ്പുഴ – 909
കോട്ടയം – 881
കാസറഗോഡ് – 876
വയനാട് – 864
പത്തനംതിട്ട – 806
ഇടുക്കി – 778

ഇനി 10 മത്സര ഇനങ്ങൾ കൂടിയാണ് ബാക്കിയുള്ളത്.

Leave a Reply

spot_img

Related articles

പ്രധാനമന്ത്രി മെയ് 2ന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യും

ചരിത്രത്തിൽ ഇടംനേടാനിരിക്കുന്ന ഒരവിസ്മരണീയ നിമിഷത്തിനാണ് മേയ് 2ന് നാട് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. മേയ് 2ന്...

കർണാടകയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട വയനാട് സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

കർണാടകയിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട വയനാട് പുൽപ്പള്ളി സ്വദേശി മുഹമ്മദ്‌ അഷ്‌റഫിന്റെ മൃതദേഹം സംസ്കരിച്ചു. മലപ്പുറം പറപ്പൂരിലായിരുന്നു സംസ്കാരം. കഴിഞ്ഞ ഞായറാഴ്ചയാണ് ക്രിക്കറ്റ് കളിക്കിടെയുണ്ടായ...

ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്

വയനാട് കല്‍പ്പറ്റയിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്ക്. കല്‍പ്പറ്റ അമ്പിലേയിരിലാണ് ടിവി കണ്ടുകൊണ്ടിരിക്കെ പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദ്യാര്‍ത്ഥിയുടെ...

പോത്തൻകോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം

പോത്തൻ കോട് സുധീഷ് വധക്കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഉണ്ണിയെന്ന് വിളിക്കുന്ന സുധീഷ്, ശ്യാം, രാജേഷ്, നിധീഷ്, നന്ദീഷ്, രഞ്ചിത്ത്,...