പാലക്കാട് മുതലമട റെയില്‍വേ സ്റ്റേഷന്‍ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മുതലമട റെയില്‍വേ സ്റ്റേഷന്‍ റോഡ് 0/550, 1/750 എന്നീ ചെയിനേജുകളില്‍ സ്റ്റോക്ക് ചെയ്തിട്ടുള്ള മണ്ണിന്റെ ലേലം ജനുവരി 29 ന് രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം, ചിറ്റൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നടത്തും. ഇതുമായി ബന്ധപ്പെട്ടുള്ള ക്വട്ടേഷന്‍ ജനുവരി 27 ന് വൈകിട്ട് നാലിന് സ്വീകരിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04923 221523.