ഇന്ത്യ
NDA 299
INDIA 226
OTHER 18
കേരളം
ആറ്റിങ്ങലിൽ UDF ൻ്റെ ലീഡ് കുറയുന്നു.
ലീഡ്
UDF 18
LDF 1
NDA 1
ആറ്റിങ്ങലിൽ വി ജോയ് മുമ്പിൽ
ആറ്റിങ്ങലിൽ ഫലം ഫോട്ടോ ഫിനിഷിലേക്ക്
എൽഡിഎഫ് സ്ഥാനാർത്ഥി വി ജോയ് ഇപ്പോൾ 1211 വോട്ടുകൾക്ക് മുമ്പിലാണ്.
കോട്ടയത്ത് ഫ്രാൻസിസ് ജോർജ് ലീഡ് 80482 ആയി ഉയർത്തി.
തിരുവനന്തപുരത്ത് ശശി തരൂർ ലീഡ് 15100 ആയി.
പത്തനംതിട്ട;ആൻ്റോ ആൻ്റണി ഭൂരിപക്ഷം – 42767