ലുഡോസ് ഹാർട്ട്

വിശന്നിരിക്കുന്നവരുടെ അവസ്ഥ മനുഷ്യരെപ്പോലെ മൃഗങ്ങൾക്കും മനസ്സിലാക്കാൻ സാധിക്കുമെന്നും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് മൃഗങ്ങൾക്കിടയിൽ ഉണ്ടെന്നും തുറന്നു കാണിക്കുന്ന ഹ്രസ്വ ചിത്രമാണ് “ലുഡോസ് ഹാർട്ട് “.
6 മിനിറ്റ് 27 സെക്കൻ്റ് ദൈർഘ്യമുള്ള ഈ കൊച്ചു ചിത്രത്തിൽ ലുഡോ എന്ന നായയുടെ വലിയ ഹൃദയത്തിന്റെ നന്മ പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്തുകയാണ്.
നമ്മൾ പലപ്പോഴും വീട്ടിലെ കുട്ടികൾക്ക് കളിക്കാൻ ഇട്ടുകൊടുക്കുന്ന പല സാധനങ്ങൾക്കും വലിയ മൂല്യം ഉണ്ട് …..
ലുഡോ എന്ന നായയുടെ
ദയ ഒരു കണ്ണ് തുറപ്പിക്കുന്നു.
ഉറപ്പ്,
നിങ്ങളുടെ കണ്ണുകളെയും ഈറനണിയിക്കും….
സുധീഷ് ശിവശങ്കരൻ
തിരക്കഥയെഴുതി സംവിധാനവും ഈ ചിത്രത്തിന്റെ
ഛായാഗ്രഹണം വിപിൻ ദേവ് നിർവ്വഹിക്കുന്നു.
“ലുഡോസ് ഹാർട്ട്” കണ്ട് ആനിമൽ റൈറ്റ് ആക്ടിവിസ്റ്റ് മേനക ഗാന്ധി നല്ല അഭിപ്രായം അറിയിച്ചിരുന്നു…
നിർമ്മാണം-ധനീഷ് ഹരിദാസ്,അനുമോദ് മാധവൻ,
എഡിറ്റർ-ഫ്രാങ്ക്ലിൻ ഷാജി,സംഗീതം-എം വിനയൻ,സൗണ്ട് ഡിസൈൻ-ഷാഹുൽ അമീൻ,ശബ്ദമിശ്രണം- സിനോജ് ജോസ്,
ഡിഐ കളറിസ്റ്റ്- ഇജാസ് നൗഷാദ്
ഡോഗ് ട്രെയിനർ (ഗോൾഡൻ റിട്രീവർ)- അജിത് എം ആർ (അജിത് കെ9 ഡോഗ് ട്രെയിനർ), പൂത്രക്കൽ, തൃശൂർ,ഡോഗ് ട്രെയിനർ (നാടൻ നായ) -സ്നേഹലത ടി ആർ.

Leave a Reply

spot_img

Related articles

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പിൻവലിച്ചു

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹൈക്കോടതിയിലെ ഹർജി പിൻവലിച്ചു. മൂവാറ്റുപുഴ സ്വദേശി ജുവൈസ് മുഹമ്മദ് നൽകിയ ഹർജിയാണ്...

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

കന്നഡ സീരിയല്‍ നടി ശോഭിത ശിവണ്ണയെ (30) മരിച്ച നിലയില്‍ കണ്ടെത്തി.ഹെെദരാബാദില്‍ വെച്ചാണ് മരണം. ഹാസൻ സ്വദേശിനിയാണ്. കന്നഡ സീരിയലുകളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ...

സിനിമ നിര്‍മ്മാതാവ് മനു പത്മനാഭന്‍ നായര്‍ അന്തരിച്ചു

ഐടി വിദഗ്‌ധനും ചലച്ചിത്ര നിർമാതാവുമായ കോട്ടയം ആനിക്കാട് പാണ്ടിപ്പള്ളിൽ (ബിത്ര) പി.മനു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. പത്മനാഭന്റെയും ജാൻവിഅമ്മയുടെയും മകനാണ്. വെ ള്ളം,...

എറണാകുളം ജനറല്‍ ആശുപത്രിക്ക് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ലൈസൻസ്; രാജ്യത്ത് ആദ്യം

എറണാകുളം ജനറല്‍ ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുന്നു.രാജ്യത്ത് ആദ്യമായാണ് ഒരു ജില്ലാതല ആശുപത്രി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനുള്ള...