തൊടുപുഴ താലൂക്കില്‍ കുമാരമംഗലം വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും മുറിച്ച് സൂക്ഷിച്ചിട്ടുളള മഹാഗണി തടികള്‍ ഫെബ്രുവരി 8 ന് രാവിലെ 11 മണിക്ക് കുമാരമംഗലം വില്ലേജ് ഓഫീസില്‍ വച്ച് നിയമാനുസൃത ലേല നടപടികള്‍ക്ക് വിധേയമായി പരസ്യലേലം ചെയ്ത് വില്‍പന നടത്തും. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുമാരമംഗലം വില്ലേജ് ഓഫീസറുടെ അനുമതിയോട് കൂടി തടികള്‍ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്.