കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളിൽ ഒന്നായ മൂഴിയാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാലും ഡാമിലെ ജലനിരപ്പ് ഉയർന്നു കൊണ്ടിരിക്കുകയാണ്.
ഡാമിലെ ജലനിരപ്പ് 11/10/2023 7.00 PM -ന് 190.00 മീറ്ററിന് മുകളിൽ എത്തിയതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.
ഇത് 192.63 മീറ്ററായി ഉയർന്നാൽ ഏതു സമയത്തും മൂഴിയാർ
ഡാമിടെ ഷട്ടറുകൾ ഉയർത്തി അധിക ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടുന്നതുമാണ് എന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണൻ അറിയിച്ചു.
ഇപ്രകാരം തുറന്നു വിടുന്ന ജലം മൂലം ആങ്ങമൂഴി, സീതദേത്താട് തുടങ്ങിയ സ്ഥലങ്ങളിൽ
നദിയിൽ ജലനിരപ്പ് 15 CM ഉയർദേന്നക്കാം എന്നതിനാലും കക്കാട്ടാറിൻ്റെയും, പ്രത്യേകിച്ചു മൂഴിയാർ
ഡാം മുതൽ കക്കാട് പവർ ഹൗസ് വരെയുള്ള ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രതാ പുലർത്തേണ്ടതും നദികളിൽ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും
ഒഴിവാക്കേണ്ടതുമാണ് എന്നറിയിക്കുന്നു.