ആത്മകഥയുമായി ബന്ധ പ്പെട്ട് വിവാദങ്ങൾ ഉയരവേ ഇ.പി.ജയരാജനെ പാർട്ടി വിശ്വസിക്കുന്നുവെന്ന് സി. പി.എം സംസ്ഥാന സെക്രട്ട റി എം.വി. ഗോവിന്ദൻ. മാധ്യമങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന ഗൂഡാലോചനയാണിത്.നിയമനടപടി സ്വീകരിക്കു മെന്ന് ഇ.പി. ജയരാജൻ പ റഞ്ഞ സ്ഥിതിക്ക് പാർട്ടി വേറെ സ്വീകരിക്കേണ്ട കാര്യമില്ലെന്നും സി.പി..എം സം സ്ഥാന സെക്രട്ടറി.