വയനാട് പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹരിതഗിരി, വീട്ടിപ്പുര, ചിറ്റലൂര്‍കുന്ന്, ആലുമൂല, പുഞ്ചക്കുന്നു, നടവയല്‍ ടൗണ്‍, നടവയല്‍ സ്‌കൂള്‍, ഇരട്ടമുണ്ട, നെയ്ക്കുപ്പ, ആലുങ്കല്‍ താഴെ, പാടിക്കുന്ന്, പുളിക്കകവല ഭാഗങ്ങളില്‍ നാളെ (തിങ്കള്‍) രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.