പ്രകാശ് രാജ്, നാസർ, സുഹാസിനി, രേവതി ഒന്നിക്കുന്ന പ്രണയാക്ഷരങ്ങൾ

സെവൻ സീ പ്രോഡക്ഷൻസിനു വേണ്ടി ആർ. ശ്രീനിവാസ സംവിധാനം നിർവഹിക്കുന്ന സിനിമ യാണ് പ്രണയാക്ഷരങ്ങൾ. ബിജു എബ്രഹാം ബാംഗ്ലൂർ കഥയും തിരക്കഥയും സംഭാഷണവും എഴുതുന്നു. ഒരിടവേളക്ക് ശേഷം തമിഴിൽ നിന്നും നാസർ, പ്രകാശ് രാജ്, സുഹാസിനി എന്നിവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകത ഈ സിനിമക്കുണ്ട്. കൂടാതെ ബിജു എബ്രഹാം, രജിത് കുമാർ റഫീഖ് ബെൻ, സുന്ദരൻ, പീറ്റർ ടൈറ്റസ്, രേവതി,അംഗനെ വിശാഖ, അംബിക, ലത ദാസ്, കാർത്തിക ശ്രീരാജ്, നന്ദ ആനന്ദ്, റോജ പ്രഭാത്, മഞ്ജു ജയചന്ദ്രൻ, ജെയ്‌സി ടിജോ, മിഥുല റോസ്, പാർവതി, കൃഷ്ണ പ്രിയ, ഹരിത, നിഷ്‌ന യൂസഫ്, മേരി ക്കുട്ടി, മാസ്റ്റർ അനിരുദ്ധ് ജയചന്ദ്രൻ, തുടങ്ങിയവരും അഭിനയിക്കുന്നു.

ഗാനങ്ങൾ കൃഷ്ണ, രമേശ്‌ കുടമാളൂർ, ബിജു എബ്രഹാം ബാംഗ്ലൂർ, സംഗീതം സുരേഷ് പേരിനാട്, രഞ്ജിനി സുധീരൻ. ക്യാമറ ശാസ്ത, കോസ്ടുംസ് സുജ പാലക്കാട്‌, പ്രൊജക്റ്റ്‌ ഡിസൈനർ ലത ദാസ്, ആർട്ട്‌ ഡയറക്ടർ അഖിൽ കുമ്പിടി, പ്രൊഡക്ഷൻ കൺട്രോളർ പ്രിയ ചെന്നൈ, ഓഗസ്റ്റ് മദ്ധ്യത്തോടെ പ്രണയാക്ഷരങ്ങളുടെ ചിത്രീകരണം കോയമ്പത്തൂരിൽ ആരംഭിക്കും. മടിക്കേരി, ചെറുതുരുത്തി, കലാമണ്ഡലം, കോട്ടയം എന്നീ സ്ഥലങ്ങളിലെ ചിത്രീകരണത്തോടെ ഷൂട്ടിംഗ് പൂർത്തിയാകും. നിർമ്മാണം സെവൻ സീ പ്രോഡക്ഷൻസ്,വിതരണം സൺ പിക്ചർസ്.

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...