വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു

കളമശേരിയിൽ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു.കെ എസ് ഇ ബി ജീവനക്കാരിയായ മീനയാണ് മരിച്ചത്. എടത്തല തേവക്കൽ സ്വദേശി ആണെന്നാണ് വിവരം.കളമശേരി എച്ച് എം ടി ജംങ്ഷനിലാണ് അപകടം. സ്കൂട്ടറിൽ ഗ്യാസ് സിലിണ്ടറുകളുമായെത്തിയ ലോറി തട്ടുകയായിരുന്നു. റോഡിലേയ്ക്ക് ഇറങ്ങിയുള്ള പോലീസ് പരിശോധന കണ്ട് വലത്തേയ്ക്ക് വെട്ടിച്ച ഇരുചക്ര വാഹനത്തിൽ ലോറി തട്ടുകയായിരുന്നു. റോഡിലേയ്ക്ക് വീണ മീനയുടെ ശരീരത്തിലൂടെ ലോറിയുടെ പിൻചക്രം കയറി ഇറങ്ങി.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

spot_img

Related articles

റോസാപ്പൂ വിളയാടിയ കൈകളിൽ തുപ്പാക്കി വിളയാട്ടം ; ഹിറ്റ് – 3 ദി തേർഡ് കേസ് ടീസർ പുറത്ത്

തെലുങ്കിലെ സൂപ്പർഹിറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ഹിറ്റി’ന്റെ മൂന്നാം ഭാഗമായ ഹിറ്റ് – 3 ദി തേർഡ് കേസിന്റെ ടീസർ റിലീസായി. ഡോ: ശൈലേഷ്...

പഴനിയില്‍ വാഹനാപകടം: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു

പഴനിയില്‍ വാഹനാപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്....

ഇടുക്കിയില്‍ കാട്ടാന ആക്രമണം: വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ നാവിക്കയം ഭാഗത്തു വച്ചാണ്...

പ്രിയദർശിനി രാംദാസ് തന്റെ ഏറ്റവും ശക്തമായ കഥാപാത്രം ; മഞ്ജു വാര്യർ

എമ്പുരാന്റെ അഞ്ചാമത്തെ ക്യാരക്റ്റർ പോസ്റ്ററായി മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാമദാസിന്റെ പോസ്റ്റർ എത്തി. ലൂസിഫറിൽ ഏറെ ശ്രദ്ധ നേടിയ പ്രിയദർശിനിയെന്ന കഥാപാത്രം നടിയുടെ...