ഒളിഞ്ഞിരിക്കുന്ന horse-നെ കണ്ടുപിടിക്കാമോ

ഒരു പുതിയ ബ്രെയിൻ ടീസറാണിത്. ഈ ചിത്രത്തിൽ രണ്ട് കുതിരകളുണ്ട്. ബ്രെയിൻ ടീസർ പറയുന്നത് ഉയർന്ന IQ ഉള്ള ആളുകൾക്ക് മാത്രമേ ഒളിഞ്ഞിരിക്കുന്ന horse-നെ കണ്ടെത്താൻ കഴിയൂ എന്നാണ്. ഒരു കുതിര വയലിൽ നിൽക്കുന്നത് ചിത്രമാണ്. ഒളിഞ്ഞിരിക്കുന്ന കുതിരയെ 10 സെക്കൻഡോ അതിൽ കുറവോ സമയത്തിനുള്ളിൽ കണ്ടെത്താനായാൽ നിങ്ങളുടെ ബുദ്ധിശക്തി ഉയർന്നതാണെന്ന് പറയാം. ഈ നിൽക്കുന്ന കുതിരയുടെ തവിട്ടിനുള്ളിൽ horse-നെ അഥവാ കുതിരയെ ആണ് കണ്ടെത്തേണ്ടത്. മറ്റൊരു കുതിരയെ കണ്ടെത്തുക എന്നു പറയുമ്പോൾ മറ്റൊരു കുതിരയുടെ ചിത്രമല്ല ഉദ്ദേശിക്കുന്നത്.
താഴെ ഇതിൻ്റെ ഉത്തരമായ ചിത്രമാണ്. അതിൽ നിങ്ങൾക്ക് horse എന്ന അക്ഷരങ്ങൾ വായിക്കാൻ കഴിയും.

ഇത്തരം പസിലുകൾ ദൃശ്യപരമായ വിവരങ്ങൾ വ്യാഖ്യാനിക്കാനുള്ള തലച്ചോറിൻ്റെ കഴിവ് കാണിക്കുക മാത്രമല്ല, പ്രതീക്ഷയും യാഥാർത്ഥ്യവും തമ്മിലുള്ള കൗതുകകരമായ പരസ്പര ബന്ധത്തെ എടുത്തുകാണിക്കുകയും ചെയ്യുന്നുവെന്ന് മനഃശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. ഒരു ബ്രെയിൻ ടീസറിന് ഉത്തരം കണ്ടുപിടിക്കാനുള്ള ഏക മാർഗം യുക്തി ഉപയോഗിക്കുക എന്നതാണ്. ഒരു പസിൽ പരിഹരിക്കാൻ ചിന്ത ആവശ്യമാണ്. ജീവിതത്തിൻ്റെ മറ്റ് പല മേഖലകളിലും ഇത് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ശരീരത്തിലെ മറ്റേതൊരു പേശികളെയും പോലെ തലച്ചോറിനെയും ആരോഗ്യത്തോടെ നിലനിർത്തേണ്ടതുണ്ട്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...