Tag: alappuzha

spot_imgspot_img

നൂറനാട് ഉത്സവത്തിനിടെ തീപിടിത്തം

ചുനക്കര ഉത്സവത്തിന്റെ ഭാഗമായി കരിമുളയ്ക്കൽ കരയുടെ കെട്ടുകാള എഴുന്നള്ളിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു. കെട്ടുകാളയുടെ മുകളിലുണ്ടായിരുന്ന 3 പേർക്കു പൊള്ളലേറ്റു. സാരമായ പൊള്ളലേറ്റ രണ്ടുപേരെ പരുമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിൽ സ്വർണത്തിടമ്പ് കത്തി നശിച്ചു.