Tag: INDEPENDENCE DAY 2024

spot_imgspot_img

ഓരോ വീട്ടിലും ത്രിവർണ പതാക

എല്ലാ വർഷവും ഓഗസ്റ്റ് 15 ന് രാജ്യത്തുടനീളം ആഘോഷിക്കുന്ന ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ദേശീയ ദിനങ്ങളുടെ പട്ടികയിൽ മഹത്തായ സ്ഥാനം വഹിക്കുന്നു. കാരണം ഇത് ഒരു പുതിയ തുടക്കത്തിൻ്റെ പ്രഭാതത്തെക്കുറിച്ച് ഓരോ ഇന്ത്യക്കാരനെയും ഓർമ്മിപ്പിക്കുന്നു....

വനിതാ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഒരു മാതൃക

ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിച്ച് നാല്‍പ്പതു വര്‍ഷത്തോളം ഇവിടെ ജീവിച്ച് ഇന്ത്യയുടെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി പ്രവര്‍ത്തിച്ച ആംഗ്ലോ-ഐറിഷ് വനിതയായിരുന്നു ആനിബസന്ത്. ഇവര്‍ അറിയപ്പെടുന്ന പ്രാസംഗികയും എഴുത്തുകാരിയും രാഷ്ട്രീയപ്രവര്‍ത്തകയും കൂടിയായിരുന്നു.സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി വാദിച്ച...

നാനാത്വത്തിൽ ഏകത്വം ഇന്ത്യയുടെ ഐക്യം

നാനാത്വത്തിൽ ഏകത്വം എന്ന പ്രയോഗം ഐക്യത്തെയും സമാധാനത്തെയും സൂചിപ്പിക്കുന്നു. ജാതി, മതം, വംശം, ദേശീയത എന്നിവയെല്ലാം വൈവിധ്യത്തിൻ്റെ ഉദാഹരണങ്ങളാണ്. നാനാത്വത്തിൽ ഏകത്വത്തിൽ ഭൗതികവും സാംസ്കാരികവും ഭാഷാപരവും രാഷ്ട്രീയവുമായ വ്യത്യാസങ്ങളും ഉൾപ്പെടുന്നു. അനേകം വ്യത്യാസങ്ങൾക്കിടയിലും ഏകത്വത്തിൻ്റെ...

ഹരിശ്ചന്ദ്ര രാജാവിനെ പോലെയാകാന്‍ ആഗ്രഹിച്ചു

കരംചന്ദ്ഗാന്ധിയുടെയും പുത്ലിബായിയുടെയും ആറു മക്കളില്‍ ഇളയവനായിരുന്നു മോനിയ. മോനിയയ്ക്ക് തന്‍റെ അമ്മയെ വളരെ ഇഷ്ടമായിരുന്നു. ജ്യേഷ്ഠന്മാര്‍ തന്നെ കളിയാക്കുകയോ തന്‍റെ ചെവി പിടിച്ചു തിരുമ്മുകയോ ചെയ്താല്‍ പരാതിയുമായി അവന്‍ അമ്മയുടെ അടുത്ത് ഓടിയെത്തുമായിരുന്നു....

ലോകമാന്യതിലക് എന്നറിയപ്പെട്ടിരുന്ന ബാലഗംഗാധരതിലക്

ലോകമാന്യതിലക് എന്നറിയപ്പെട്ടിരുന്ന സ്വാതന്ത്ര്യസമരസേനാനിയായിരുന്നു ബാലഗംഗാധരതിലക്. രാഷ്ട്രീയനേതാവ്, പത്രപ്രവര്‍ത്തകന്‍, സാമൂഹ്യപരിഷ്കര്‍ത്താവ് എന്നീ നിലകളിലും പ്രശസ്തനായ വ്യക്തിയായിരുന്നു തിലക്. "സ്വരാജ്യം എന്‍റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടുക തന്നെ ചെയ്യും,"എന്ന മുദ്രാവാക്യം അദ്ദേഹത്തിന്‍റേതാണ്. പെണ്‍കുട്ടികളുടെ കുറഞ്ഞ...