Tag: kerala accident news

spot_imgspot_img

പോലീസ് ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു

ആലപ്പുഴ എടത്വയിൽ പോലീസ് ജീപ്പ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവ ക്ഷീരകർഷകൻ മരിച്ചു. എടത്വാ ഇരുപതിൽചിറ ബേബിയുടെ മകൻ സാനിയാണ് (29) മരിച്ചത്. ഇന്ന് രാത്രി 8.30 ഓടെ പച്ച ലൂർദ്ദ് മാതാ ആശുപത്രിക്ക് സമീപത്ത്...