മോര് സംഭാരമായി കുടിക്കുകയോ ചോറിലൊഴിച്ചു കൂട്ടുകയോ ആണ് ചെയ്യാറുള്ളത്. വേനല്‍ക്കാലത്ത് ശരീരത്തെ തണുപ്പിക്കാന്‍ പറ്റിയ പ്രകൃതിദത്തമായ ഡ്രിങ്ക് മോരു പോലെ വേറൊന്നില്ല. ഹിന്ദിയില്‍ ചാസ്(ചാച്), തെലുങ്കില്‍ മാജിഗ, കന്നഡയില്‍ മജിഗേഹുളി, ഗുജറാത്തിയില്‍ ചാസ,...