Tag: ONAM 2024

spot_imgspot_img

തുമ്പിതുള്ളലും ഓണത്താറും

തുമ്പിതുള്ളല്‍പെണ്‍കുട്ടികളുടെയും സ്ത്രീകളുടേയും ഓണക്കളിയാണ് തുമ്പിതുള്ളല്‍. ഈ ചടങ്ങില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍ ഒരു വൃത്തത്തില്‍ കൂടിയിരിക്കുന്നു. തുമ്പിയായിട്ട് സങ്കല്‍പ്പിക്കുന്ന പെണ്‍കുട്ടി മധ്യഭാഗത്തായി നിലയുറപ്പിക്കുന്നു. ആ പെണ്‍കുട്ടി കണ്ണടച്ചായിരിക്കും ഇരിക്കുന്നത്. മറ്റു പെണ്‍കുട്ടികള്‍ "എന്താ തുമ്പി...

അത്തംനാളിലെ അത്തച്ചമയം

കൊച്ചി മഹാരാജാക്കന്മാരും കോഴിക്കോട് സാമൂതിരിമാരും ചിങ്ങമാസത്തിലെ അത്തംനാളില്‍ ആഘോഷിച്ചിരുന്ന ഉത്സവമായിരുന്നു അത്തച്ചമയം. എറണാകുളം ജില്ലയിലുള്ള തൃക്കാക്കര ക്ഷേത്രത്തില്‍ കര്‍ക്കിടകത്തിലെ തിരുവോണം മുതല്‍ ചിങ്ങത്തിലെ തിരുവോണം വരെ ഇരുപത്തിയെട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഒരുത്സവമുണ്ടായിരുന്നു. അത്തം...

ഹരം പിടിപ്പിക്കുന്ന ജലോല്‍സവം

ഓണക്കാലത്ത് കേരളീയരെ ഹരം പിടിപ്പിക്കുന്ന ജലോല്‍സവമാണ് വള്ളംകളി. ഇന്നിത് ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിക്കഴിഞ്ഞു. ഓണത്തോടനുബന്ധിച്ചുള്ള ജലമേളകളില്‍ പ്രധാനപ്പെട്ടവയാണ് ചമ്പക്കുളം വള്ളംകളി, നെഹ്റുട്രോഫി വള്ളംകളി, ഉത്രട്ടാതി വള്ളംകളി എന്നിവ. നൂറടിയിലധികം നീളവും നൂറ്റമ്പതു...

ഉണ്ടറിയണം ഓണം

ഓണത്തിന്‍റെ പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. 'ഉണ്ടറിയണം ഓണം' എന്നാണ് വെയ്പ്. തൂശനില തന്നെ വേണം ഓണസദ്യക്ക്. തിരുവോണദിനത്തില്‍ കുളിച്ച് കുറിതൊട്ട് ഓണ പ്പുടവയുടുത്ത് കുടുംബാംഗങ്ങളൊന്നിച്ച് ഓണസദ്യയുണ്ണുന്നു. ഇലയില്‍ പ്രത്യേക സ്ഥലത്താണ് ഓരോ...

പൂക്കളുടെ ഉത്സവം

കേരളത്തിന്‍റെ ദേശീയോത്സവമായ ഓണം പൂക്കളുടെ ഉത്സവം കൂടിയാണ്. മണ്‍സൂണ്‍ കഴിയുന്നതോടെ പലതരം പൂക്കള്‍ വിരിയുന്ന ചിങ്ങമാസം കേരളത്തില്‍ പൂക്കളുടെ മാസമാണ്. പ്രകൃതി തന്നെ ഓണത്തെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങുന്നു. ഓണത്തിന് പത്തുദിവസങ്ങളിലും മുറ്റത്ത് വിവിധവര്‍ണ്ണങ്ങളുള്ള...