കിടപ്പിലായ രോഗികള്‍ക്ക് പാലിയേറ്റീവ് പരിചരണം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകരാകാന്‍ അവസരം. തങ്ങളുടെ സമീപ പ്രദേശത്തുള്ള കിടപ്പിലായ രോഗിയെ പരിചരിക്കുവാന്‍ ആഴ്ചയില്‍ ഒരു മണിക്കൂറെങ്കിലും ചെലവഴിക്കാന്‍ സാധിക്കുന്നവര്‍ക്കും സാന്ത്വന പരിചരണത്തില്‍ ശാസ്ത്രീയമായ പരിശീലനം നേടാന്‍...