Tag: #sunsummersafeguards

spot_imgspot_img

വേനലും നമ്മളും പിന്നെ സുരക്ഷാ മാർഗ്ഗങ്ങളും

-സുകന്യാ ശേഖർ എന്താണ് സൂര്യാഘാതം? സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം. സൂര്യരശ്മികളിലെ അള്‍ട്രാവയലറ്റ് കിരണങ്ങളാണ് ഇതിനു കാരണം. സൂര്യന്‍റെ അതിഭയങ്കരമായ ചൂട് മൂലം തൊലിപ്പുറത്ത് പൊള്ളലേല്‍ക്കുന്നു, നിര്‍ജ്ജലീകരണമുണ്ടാകുന്നു. ചര്‍മ്മത്തില്‍ അര്‍ബുദമുണ്ടാകാനുള്ള സാധ്യത...