ഇടുക്കി മെഡിക്കല്‍ കോളേജജിലെ കിടപ്പുരോഗികള്‍ക്ക് പാല്‍ ലഭ്യമാക്കുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോമുകള്‍ ഫെബ്രുവരി 8 പകല്‍ 11 മണി വരെ വിതരണം ചെയ്യും. അന്നേ ദിവസം ഉച്ചക്ക് 2 മണി വരെ സ്വീകരിക്കും. ടെന്‍ഡര്‍ ലഭിക്കുന്ന ആള്‍ 200 രൂപയുടെ മുദ്രപ്പത്രത്തില്‍ 7 ദിവസത്തിനകം കരാറില്‍ ഏര്‍പ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232474