വയനാട് ജില്ലയില്‍ പച്ചത്തേയിലയുടെ ജനുവരി മാസത്തെ വില 12.11 രൂപയായി നിശ്ചയിച്ചു. എല്ലാ ഫാക്ടറികളും അതത് മാസത്തെ തേയില വിറ്റുവരവ് നിലവാരം, പച്ചത്തേയിലക്ക് നല്‍കുന്ന വില എന്നിവ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുകയും രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യണം.