യുദ്ധം നീണ്ടാല്‍ ജൂണോടെ ലോകത്ത് 45 ദശലക്ഷം പേർ കടുത്ത പട്ടിണിയിലാകുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാമിൻ്റെ മുന്നറിയിപ്പ്

യുദ്ധം നീണ്ടാല്‍ ജൂണോടെ ലോകത്ത് 45 ദശലക്ഷം പേർ കടുത്ത പട്ടിണിയിലാകുമെന്ന് യുഎന്നിനു കീഴിലുള്ള വേള്‍ഡ് ഫുഡ് പ്രോഗ്രാമിൻ്റെ മുന്നറിയിപ്പ്.ഫെബ്രുവരി 28ന് ആരംഭിച്ച യുദ്ധംമൂലം പ്രധാന മാനുഷിക സഹായ പാതകള്‍ തടസപ്പെട്ടിരിക്കുകയാണെന്നും ലോകത്ത് കൂടുതല്‍ പ്രതിസന്ധി നേരിടുന്ന ചില കേന്ദ്രങ്ങളിലേക്കുള്ള ജീവൻരക്ഷാ ഷിപ്പ്മെന്റുകള്‍ വൈകുകയുമാണെന്നും ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ കാള്‍ സ്കാ പറഞ്ഞു. ഭക്ഷ്യധാന്യ, ഇന്ധന വിലക്കയറ്റവും ഷിപ്പിംഗ് ചെലവിലെ വർധനവും പ്രതിസന്ധിയുടെ ആഴം വർധിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

കെപിസിസി അധ്യക്ഷ ചുമതല വീണ്ടും കെ സുധാരകന് നല്‍കാൻ സാധ്യത

കെപിസിസി അധ്യക്ഷ ചുമതല വീണ്ടും കെ സുധാരകന് നല്‍കാൻ സാധ്യത.സണ്ണി ജോസഫ് പേരാവൂരില്‍ മത്സരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തു നിന്നും...

ബിജെപിയിലും സീറ്റ് തർക്കം തുടരുന്നു; കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല

സീറ്റ് വിഭജനത്തിൻ ബിജെപിയിലും തർക്കം തുടരുന്നു. മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് ഇനിയും സീറ്റായില്ല.ചെങ്ങന്നൂരില്‍ എം വി...

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വം; കടുത്ത വിമർശനവുമായി സജി ജോസഫ്

കുട്ടനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിത്വത്തില്‍ കടുത്ത വിമർശനവുമായി കോണ്‍ഗ്രസ് പ്രവർത്തകൻ സജി ജോസഫ്.കുട്ടനാട്ടിലെ സീറ്റ് കോണ്‍ഗ്രസ് വിറ്റെന്നാണ് സജി ജോസഫിന്റെ ആരോപണം. കുട്ടനാട്ടിലേത് പെയ്‌മെന്റ് സീറ്റ്...

കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന്

കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന 37 സീറ്റുകളിലും ഇന്ന് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും. ഇന്നലെ 55 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക വന്നിരുന്നു.ദില്ലിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തുകയാണ്....