വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആര്യന്നൂര്‍, പരക്കുനി, മഞ്ചേരി പരക്കുനി, മാതംകോട്, കൃഷ്ണമൂല, എന്റെവീട്, പുഞ്ചവയല്‍, പരിയാരം, പരിയാരം വയല്‍ ചെണ്ടയാട് എച്ച്.ടി , പെര്‍ഫെറ്റോ എച്ച്.ടി , അമ്മാനി, അമ്മാനി വയല്‍, അഞണ്ണിക്കുന്നു, മഞ്ഞുവയല്‍, വാഴമ്പാടി, നീര്‍വാരം ടൗണ്‍, നീര്‍വാരം കെ.ഡബ്ല്യു.എ, കക്കോടന്‍ കോഫി എച്.ടി, ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക് സെക്ഷനിലെ കേണിച്ചിറ ടൗണ്‍, സ്‌കൂള്‍, ചര്‍ച്ച്, കല്ലുവെട്ടി, വുഡ്മില്‍, ചിരട്ടയമ്പം,പത്തില്‍ പീടിക, എ കെ ജി, താഴമുണ്ട, പ്രിയദര്‍ശിനി, അരിമുള, മാങ്ങോട്, നെല്ലിക്കര, പൂതാടി അമ്പലം, കാര്യമ്പാടി, ഐ ഹോസ്പിറ്റല്‍, മൂന്നാനക്കുഴി, വാളവയല്‍, വട്ടത്താനി, പാപ്ലശ്ശേരി, തൊപ്പിപ്പാറ, മാരമല ട്രാന്‍സ്ഫോര്‍മര്‍ പരിധികളില്‍ ഇന്ന് (വ്യാഴം) രാവിലെ 9 മുതല്‍ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലകട്രിക് സെക്ഷനിലെ പാലിയണ, പാലിയണ എം ഐ, കക്കടവ് ജലനിധി, ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ഇന്ന്(വ്യാഴം)രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.