തൊടുപുഴ ജില്ലാ കോടതിക്ക് പുതിയതായി അനുവദിച്ച മൊബൈൽ ഇ- സേവാ കേന്ദ്ര കാരവനിൽ ഹെവി ലൈസൻസും, പ്രവർത്തിപരിചയവുമുള്ള ഡ്രൈവറെ ആവശ്യമുണ്ട് .
ഇടുക്കി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ കീഴിൽ പി എൽ വി അഥവാ പാരാ – ലീഗൽ വളണ്ടിയർ കം ഡ്രൈവർ ആയാണ് നിയമനം.
റിട്ടയർ ചെയ്ത കെ എസ് ആർ ടി സി ഡ്രൈവർമാർക്ക് മുൻഗണന.
മാസവേതനം 25,000/- രൂപ .
അപേക്ഷാ ഫോറത്തിനും മറ്റ് വിവരങ്ങൾക്കും ജില്ലാ കോടതിയുമായി ബന്ധപ്പെടുക.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂൺ 10.
ഫോൺ- 9496402383