പാലക്കാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 28 വരെ മലമ്പുഴ ഉദ്യാനത്തില്‍ നടക്കുന്ന പൂക്കാലം ഫ്‌ളവര്‍ഷോ 2024 ല്‍ ഇന്ന് (ജനുവരി 26) വൈകിട്ട് 4.30 മുതല്‍ 5.30 വരെ എക്‌സൈസ് വകുപ്പിന്റെ ബോധവത്ക്കരണവും 5.30 മുതല്‍ ആറ് വരെ അട്ടപ്പാടി ബി.ആര്‍.സി അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ആറ് മുതല്‍ 8.30 വരെ വേദമിത്ര ആന്‍ഡ് ടീം അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷനും അരങ്ങേറും.