കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മിലോസ് ഡ്രിൻസിച്ചിന്റെ കരാർ 2026 വരെ നീട്ടി

മോണ്ടെനെഗ്രിൻ സെന്റർ ബാക്ക് മിലോസ് ഡ്രിൻസിചിന്റെ കരാർ 2026 വരെ നീട്ടി കേരളാ ബ്ലാസ്റ്റേഴ്സ് എഫ് സി.

ടീമിന്റെ വിജയത്തിൽ മിലോസിന്റെ സുപ്രധാന പങ്ക് കാഴ്ചവച്ച അരങ്ങേറ്റ സീസണിന് ശേഷമാണ് ഈ തീരുമാനം.

2023ൽ കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്‌ സിയിൽ ചേർന്നത് മുതൽ പ്രതിരോധ നിരയിലെ പ്രധാന താരമാണ് 25കാരൻ.

Leave a Reply

spot_img

Related articles

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി ആദിത്യ ബൈജു

നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ സെലക്ഷൻ നേടി കുമരകം സ്വദേശിബി.സി.സി.ഐ യുടെ കീഴിൽ നടക്കുന്ന അണ്ടർ 19 പുരുഷ എലൈറ്റ് ക്രിക്കറ്റ് ക്യാമ്പിൽ ഇടം നേടി...

എട്ടാം സ്ഥാനത്ത് സീസണ്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

അവസാന മത്സരത്തിലെ സമനിലയിലൂടെ 28 പോയിന്റുമായി എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2024-25 സീസണ്‍ അവസാനിപ്പിച്ചു. ജി...

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികൾ

കബഡി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമിൽ പുരുഷ - വനിതാ ടീമുകളിലായി ക്യാപ്റ്റന്‍ ഉള്‍പ്പെടെ ആറ് മലയാളികൾ.വനിതാ ടീമിന്റെ ക്യാപ്റ്റനായി എറണാകുളം വൈപ്പിന്‍ നായരമ്ബലം സ്വദേശി...

രചിൻ രവീന്ദ്ര; പ്ലെയർ ഓഫ് ദി ടൂർണ്ണമെൻ്റ്

ന്യൂസിലൻഡിൻ്റെ രചിൻ രവീന്ദ്ര ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെൻ്റിലെ താരം. ബാറ്റിംഗിലും, ബൗളിംഗിലും പുലർത്തിയ മികവിനെ അടിസ്ഥാനമാക്കിയാണ്ഇ ന്ത്യൻ വംശജൻ കൂടിയായ രചിനെ ടൂർണ്ണമെൻ്റിലെ...