അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാർക്കും 121 കോടിയുടെ പിഴ

അങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാർക്കും സഹകരണ വകുപ്പ് 121 കോടിയുടെ പി.സഹകരണ വകുപ്പ് ചട്ടങ്ങള്‍ക്കും നിയമാവലിക്കും വിരുദ്ധമായി പണം ദുർവിനിയോഗം ചെയ്തതും, വേണ്ടത്ര ഈടും രേഖകളുമില്ലാതെ വായ്പ കൊടുത്തതും ഈട് വസ്തുവിന്റെ മതിപ്പുവില പെരുപ്പിച്ച്‌ കാണിച്ചതുമാണ് പ്രധാന കുറ്റം.അന്തരിച്ച സംഘം പ്രസിഡൻറ് പി.ടി. പോള്‍ അടക്കമുള്ള ഭരണ സമിതി അംഗങ്ങള്‍ക്കും ജീവനക്കാർക്കുമെതിരെ 65, 68 എന്നീ വകുപ്പുകള്‍ ചേർത്താണ് ഭീമമായ തുക പിഅങ്കമാലി അർബൻ സഹകരണ സംഘം ഭരണസമിതി അംഗങ്ങള്‍ക്കും ജീവനക്കാർക്കും സഹകരണ വകുപ്പ് 121 കോടിയുടെ പി.സഹകരണ വകുപ്പ് ചട്ടങ്ങള്‍ക്കും നിയമാവലിക്കും വിരുദ്ധമായി പണം ദുർവിനിയോഗം ചെയ്തതും, വേണ്ടത്ര ഈടും രേഖകളുമില്ലാതെ വായ്പ കൊടുത്തതും ഈട് വസ്തുവിന്റെ മതിപ്പുവില പെരുപ്പിച്ച്‌ കാണിച്ചതുമാണ് പ്രധാന കുറ്റം.അന്തരിച്ച സംഘം പ്രസിഡൻറ് പി.ടി. പോള്‍ അടക്കമുള്ള ഭരണ സമിതി അംഗങ്ങള്‍ക്കും ജീവനക്കാർക്കുമെതിരെ 65, 68 എന്നീ വകുപ്പുകള്‍ ചേർത്താണ് ഭീമമായ തുക പിഴ ചുമത്തിയത്സംഘത്തില്‍ 96 കോടിയുടെ വായ്പ തട്ടിപ്പാണ് നടന്നത്. 126 കോടി അനധികൃതമായി വായ്പ നല്‍കി. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ഭരണ സമിതി അംഗങ്ങളെയും രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. രണ്ട് ജീവനക്കാർ സസ്പെൻഷനിലുമാണ്.

ചുമത്തിയത്സംഘത്തില്‍ 96 കോടിയുടെ വായ്പ തട്ടിപ്പാണ് നടന്നത്. 126 കോടി അനധികൃതമായി വായ്പ നല്‍കി. ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് ഭരണ സമിതി അംഗങ്ങളെയും രണ്ട് ജീവനക്കാരെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. രണ്ട് ജീവനക്കാർ സസ്പെൻഷനിലുമാണ്.

Leave a Reply

spot_img

Related articles

ആശ സമരയാത്രയുടെ സമാപനം ഇന്ന്

വേതന വര്‍ധനവ് അടക്കം ആവശ്യപ്പെട്ട് ആശവര്‍ക്കര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരയാത്രയുടെ സമാപനം ഇന്ന് അൽപ സമയത്തിനകം.സെക്രട്ടറിയേറ്റിലേക്കുള്ള മഹാറാലി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം...

ശബരിമല തീർത്ഥാടകൻ മിത്രപുഴ ആറാട്ട് കടവിൽ മുങ്ങി മരിച്ചു

ശബരിമല തീർത്ഥാടകൻ ചെങ്ങന്നൂർ മിത്രപുഴ ആറാട്ട് കടവിൽ മുങ്ങി മരിച്ചു.തമിഴ് നാട് സ്വദേശി ഗണേശൻ. വി ആണ് മരിച്ചത്.ഇന്ന് രാവിലെ 7മണിക്ക് കുളിക്കാൻ വെള്ളത്തിലേക്ക്...

പോലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ

പോലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതികൾ അറസ്റ്റിൽ.ഒൻപതംഗ സംഘത്തിലെ നാല് പേരെയാണ് പാലക്കാട് വാളയാർ പോലീസ് അറസ്റ്റ്...

മെഡിസെപ്പ് കാലാവധി മൂന്ന് മാസം കൂട്ടി നീട്ടി

മെഡിസെപ്പ് കാലാവധി മൂന്ന് മാസം കൂട്ടി നീട്ടി സർക്കാർ ഉത്തരവ്.സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് മെഡിസെപ്പ്. മൂന്ന് വർഷത്തെ ഇൻഷുറൻസ് കാലാവധി...