മിസ് കേരള മത്സരം 20ന് കൊച്ചിയില്‍

24-ാമത് മിസ് കേരള മത്സരം 20ന് വൈകിട്ട് ആറിന് ഗ്രാൻഡ് ഹയാത്ത് കൊച്ചിയില്‍ അരങ്ങേറും. അപ്പുണ്ണി നായർ, രാഖി ജയശങ്കർ, റീനു ജെയിംസ്, സൂരജ് എസ്.കെ എന്നിവരാണ് വിധികർത്താക്കള്‍. മത്സരാർത്ഥികള്‍: മേഘ ആന്റണി, എയ്ഞ്ചല്‍ ബെന്നി, ഇന്ദുലേഖ, അമ്മു ഇന്ദു അരുണ്‍, ശ്രീകൃപ സി., കൃഷ്‌ണേന്ദു സുരേന്ദ്രൻ, സോന അന്ന സിബി, കീർത്തി ലക്ഷ്മി യു.ബി., അൻഷി ചന്ദ്രശേഖർ, റോസ്‌മി ഷാജി, അദ്രിക സഞ്ജീവ്, അസ്‌മിൻ, വന്ദനനായർ, അരുന്ധതി എൻ., ഷൈമ അബ്ദുല്‍ ജലീല്‍, മാളവിക ഷാജ്, സാനിയ ഫാത്തിമ, മെല്‍ബ ശങ്കർ, ജാൻ ജെ. മണിത്തോട്ടം.

Leave a Reply

spot_img

Related articles

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം

സെക്രട്ടറിയേറ്റിൽ വീണ്ടും മാധ്യമ നിയന്ത്രണം. പോകേണ്ട വകുപ്പിൽ നിന്ന് ശുപാർശ ഇല്ലാതെ മാധ്യമപ്രവർത്തകരെ ഇനി കയറ്റിവിടില്ല. അതോടൊപ്പം സമര ഗേറ്റും അടച്ചു. ഇടയ്ക്ക് കുറച്ച്...

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി ഇഡി; വീണയ്ക്ക് സമൻസ്

മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് .മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ ടി വീണയ്ക്ക് ഇഡി സമൻസ്.വെള്ളിയാഴ്‌ച ഹാജരാകാനാണ് നോട്ടീസിൽ...

‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ അടക്കമുള്ളവരുടെ മൊഴി വീണ്ടും എടുക്കും

വൻ രാഷ്ട്രീയ വിവാദമുയർത്തിയ ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ കൂടുതൽ വ്യക്തതയ്ക്കായി സാക്ഷികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊഴികൾ വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം.കേസുമായി ബന്ധപ്പെട്ട് ഇന്നലെമൊഴിയെടുത്ത ഡിവൈഎഫ്ഐ...

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് ഈ​ടാ​ക്കി​യ അ​ധി​ക ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന നി​ർ​ദേ​ശം; സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​ധി​ക​മാ​യി ഈ​ടാ​ക്കി​യ ആ​റു​മാ​സ​ത്തെ ഫീ​സ് തി​രി​കെ ന​ൽ​ക​ണ​മെ​ന്ന ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മ്മീ​ഷ​ൻ നി​ർ​ദേ​ശം ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ച്...