കണ്ണൂരിൽ കാറും ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. മകൻ്റെ വിവാഹത്തിന് സാധനം വാങ്ങാൻ കൊച്ചിയിൽ പോയി കണ്ണൂരിൽകാറിൽ മടങ്ങുകയായിരുന്ന സംഘത്തിൽ വരൻ്റെ അമ്മയും ബന്ധുവുമാണ് മരിച്ചത്. വരനും ഗുരുതര പരിക്കുണ്ട്.തൃശൂരിൽ ആശുപത്രിയിലേക്ക് പോയ ഓട്ടോയും ബസ്സും ഇടിച്ച് 4 വയസ്സുകാരിയും കൊച്ചിയിൽ ബൈക്ക് അപകടത്തിൽ യുവാവുമാണ് മരിച്ചത്.