470 കോടിയില്‍ നിന്നും 600 കോടിയിലേക്ക്; മാലദ്വീപിനുള്ള ബജറ്റ് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിച്ച് ഇന്ത്യ; ബംഗ്ലാദേശിനുള്ള വിഹിതത്തില്‍ മാറ്റമില്ല

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞു. ബജറ്റിന്‍മേലുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അയല്‍ക്കാര്‍ ആദ്യം എന്ന ഇന്ത്യയുടെ നയത്തിന്റെ അടിസ്ഥാനത്തില്‍ ബജറ്റില്‍ ഒരു പങ്ക് മാലദ്വീപ്, അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍ എന്നിങ്ങനെയുള്ള ചില രാജ്യങ്ങള്‍ക്കും ലഭിക്കുന്നുണ്ട്. 2025 – 2026 സാമ്പത്തിക വര്‍ഷത്തില്‍ വിദേശ രാഷ്ട്രങ്ങള്‍ക്കുള്ള സഹായമായി 5,483 കോടി രൂപയാണ് ഈ ബജറ്റില്‍ മാറ്റി വച്ചത്. കഴിഞ്ഞ വര്‍ഷത്തെ 5,806 നേക്കാള്‍ കുറവാണിത്. മാലദ്വീപിനുള്ള സഹായത്തില്‍ വന്‍ വര്‍ധനയാണ് ഈ ബജറ്റില്‍ ഉണ്ടായിട്ടുള്ളത്. 2024ല്‍ നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്ന് വന്‍ കുറവ് ദ്വീപ് രാഷ്ട്രത്തിനുള്ള സഹായത്തില്‍ ഇന്ത്യ വരുത്തിയിരുന്നു.

Leave a Reply

spot_img

Related articles

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും

നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്ക് മറ്റന്നാള്‍ ആരംഭിക്കും.നഴ്സുമാരുടെ മിനിമം വേതനം വർദ്ധിപ്പിക്കുമെന്ന് അധികൃതർ നേരത്തെ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടില്ല. ഇത് നടപ്പിലാക്കണമെന്നാണ്...

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം കടുക്കുമ്പോഴും ആഗോള വിപണിയെ അത്ഭുതപ്പെടുത്തി സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു...