എയിംസ് ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണമെന്ന് കെ സി വേണുഗോപാൽ. എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കാൻ കേന്ദ്രസർക്കാരിനും മുഖ്യമന്തിക്കും കത്ത് നൽകി.കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രി ആലപ്പുഴയിൽ തന്നെ സ്ഥാപിക്കണമെന്ന് പറഞ്ഞിട്ടുണ്ട്അനുയോജ്യമായ മൂന്ന് സ്ഥലങ്ങൾ ആലപ്പുഴയിൽ സർക്കാരിൻ്റെ കയ്യിലുണ്ട്. ഈ സ്ഥലങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും കെ സി വേണുഗോപാൽ.

