എസ്.വരദരാജൻ നായർ അനുസ്മരണം ഒക്ടോബർ 14 ന് കേസരി സ്മാരക ഹാളിൽ

തിരുവനന്തപുരം നഗരസഭയുടെ പ്രഥമ മേയറും മുൻ സംസ്ഥാന ധനകാര്യമന്ത്രിയും ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡൻ്ററ്റും, കെ.പി.സി.സി. പ്രസിഡൻറ്റും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന എസ്.വരദരാജൻ നായരുടെ 36 ാം അനുസ്മരണം, എസ്. വരദരാജൻ നായർ അനുസ്മരണ കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഒക്ടോബർ 14 ന് രാവിലെ 10 ന് പുളിമൂട് കേസരി സ്മാരക ഹാളിൽ നടക്കും. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ
ൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി.മുൻ പ്രസിഡൻറ്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രിമാരായ ഡോ.എ. നീലലോഹിതദാസൻ നാടാർ, സി. ദിവാകരൻ,എം.വിജയകുമാർ, മുൻ സ്പീക്കർ എൻ.ശക്തൻ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...