ആലപ്പുഴ – കോട്ടയം ജലഗതാഗത പാതയിൽ പൊക്ക് പാലം പണിമുടക്കിയതോടെ ബോട്ട് ഗതാഗതം തടസപ്പെട്ടു

ആലപ്പുഴ – കോട്ടയം ജലഗതാഗത പാതയിൽ പതിനഞ്ചിൽക്കടവിലെ പൊക്ക് പാലം പണിമുടക്കിയതോടെ ബോട്ട് ഗതാഗതം തടസപ്പെട്ടു.ഇന്ന് രാവിലെയാണ് പാലം വീണ്ടും പണിമുടക്കിയത്. ഇതോടെ ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്ക് വരികയായിരുന്ന ബോട്ടിൻ്റെ സർവീസ് തടസപ്പെട്ടു.ആലപ്പുഴയിൽ നിന്നും കോട്ടയത്തേയ്ക്ക് വിദേശികളും നാട്ടുകാരും ജീവനക്കാരും അടക്കമുള്ള യാത്രക്കാരുമായി എത്തുകയായിരുന്നു ബോട്ട്. ഈ സമയത്താണ് പതിനഞ്ചിൽക്കടവിലെ പൊക്ക് പാലം വൈദ്യുതി തടസത്തെ തുടർന്ന് പൊങ്ങാതെ വന്നത്. ഇതോടെ ബോട്ട് പാലത്തിൻ്റെ അക്കരയിൽ നിർത്തിയിടേണ്ട സാഹചര്യമുണ്ടായി.

Leave a Reply

spot_img

Related articles

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതി പിടിയിൽ

അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി പൊലീസ്.പശ്ചിമ ബംഗാൾ സ്വദേശിയായ പ്രൊവത് ദാസ് ആണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. കൊല്ലപ്പെട്ട യുവതി...

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ്; വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ.കൊല്ലം പരവൂർ പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസിന്റെ വിചാരണ നടപടികൾക്ക് ഹൈക്കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു.കൊല്ലം...

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 800 മുതൽ 900 മെഗാവാട്ട്...

കെഎസ്ആർടിസിക്ക് പുതിയ ബസുകൾ; സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം

സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമപദ്ധതിയുടെ ഭാഗമായി പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് കെഎസ്ആർടിസിയിൽ സ്പോൺസർഷിപ്പ് പദ്ധതിക്ക് അവസരം. ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ മികച്ച യാത്രാസൗകര്യം...