കുമാരനല്ലൂർ തൃക്കാർത്തിക ഉത്സവത്തിന് നവംബർ 16ന് കൊടിയേറും

കോട്ടയം കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിനു നവംബർ 16നു കൊടിയേറും.24ന് ആണ് പ്രസിദ്ധമായ തൃക്കാർത്തിക ദർശനവും പ്രസാദമൂട്ടും. 25ന് ആറാട്ട്. 16നു 4നു തന്ത്രി കടിയക്കോൽ ഇല്ലത്ത് കെ. എൻ.കൃഷ്‌ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറ്റ്. മധുര ഇല്ലം എം.എസ്. കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി യു .ധന്വിൻ പത്മനാഭൻ എന്നിവർ സഹകാർമികത്വം വഹിക്കും.

Leave a Reply

spot_img

Related articles

109 ഗ്രാമപഞ്ചായത്തുകളെക്കൂടി തീരദേശ നിയന്ത്രണ ചട്ടത്തില്‍നിന്ന് ഒഴിവാക്കാൻ സർക്കാർ ശിപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ 109 ഗ്രാമപഞ്ചായത്തുകളെക്കൂടി തീരദേശ നിയന്ത്രണ ചട്ടത്തില്‍നിന്ന് ഒഴിവാക്കാൻ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തോട് സംസ്ഥാന സർക്കാർ ശിപാർശ സമർപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻഇതു സംബന്ധിച്ചു...

ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക പരസ്യ വിചാരണയുമായി ഇന്ത്യാ സഖ്യം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതീകാത്മക പരസ്യ വിചാരണയുമായി ഇന്ത്യാ സഖ്യം.കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് വിചാരണ...

കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി കടവന്ത്ര ഗാന്ധിനഗറിലെ പാർക്കിനുള്ളിലെ ഊഞ്ഞാലില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.വാഴക്കുളം സ്വദേശി ഫർഹാനാണ് (21) മരിച്ചത്.കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെ ഇയാളുടെ...

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസിപ്പിക്കണമെന്ന് ഹൈക്കോടതി

റോഡ് അപകടങ്ങളും മരണവും വ‌ർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. ബന്ധപ്പെട്ട വകുപ്പുകൾ നിർദ്ദേശങ്ങൾ സമർപ്പിക്കണമെന്ന് ഹൈക്കോടതി.നവംബർ 3-ന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണമെന്ന് കോടതി...