കോട്ടയം ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

  1. പാമ്പാടി -ഡാലി റോയി
  2. മുണ്ടക്കയം – കെ.രാജേഷ്
  3. പുതുപ്പള്ളി – പ്രീതി എൽസാ ജേക്കബ്ബ്
  4. കുറിച്ചി – സുമാ എബി
  5. കുമരകം – അഡ്വ.അഗ്രിസ് സദാശിവൻ
  6. തൃക്കൊടിത്താനം -മഞ്ചു സുജിത്ത്
  7. തലയാഴം – ആനന്ദു ബാബു
  8. വെള്ളൂർ – രഞ്ചുഷ ഷൈജി
  9. പൊൻകുന്നം – ബി.സുരേഷ് കുമാർ
  10. കാഞ്ഞിരപ്പള്ളി – ജോളി മടുക്കക്കുഴി
  11. എരുമേലി – ഷിജിമോൾ തോമസ്
  12. കിടങ്ങൂർ – നിമ്മി ട്വിങ്കിൾ
  13. ഉഴവൂർ – ഷിബി മത്തായി
  14. കടുത്തുരുത്തി -സൈനമ്മ ഷാജു
  15. വൈക്കം – എം.കെ.രാജേഷ്
  16. ഭരണങ്ങാനം – പെണ്ണമ്മ ജോസഫ്
  17. കങ്ങഴ -ഹേമലത പ്രേംസാഗർ
  18. കുറവിലങ്ങാട് – പി സി കുര്യൻ
  19. പൂഞ്ഞാർ – മിനി സാവിയോ
  20. അതിരമ്പുഴ -ജിം അലക്‌സ്

21.വാകത്താനം – ഡോ.ജയ്മോൻ പി ജേക്കബ്ബ്

22.തലനാട് -അമ്മണി തോമസ്

  1. അയർക്കുന്നം – ജിലു ജോൺ (പൊതു സ്വതന്ത്ര)

എൽഡിഎഫ് കോട്ടയം ജില്ലാ കമ്മറ്റി കൺവീനർ ലോപ്പസ് മാത്യു, സിപിഎം നേതാക്കളായ അഡ്വ. കെ അനിൽകുമാർ, റ്റി ആർ രഘുനാഥൻ, കെ എം രാധാകൃഷ്ണൻ, അഡ്വ. സന്തോഷ് കുമാർ എന്നിവരാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...