വി എം വിനുവിന് പകരം ബൈജു കാളകണ്ടി

വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്ത മൂലം മത്സര രംഗത്ത് നിന്നും പിന്മാറാൻ നിർബന്ധിതനായ ചലച്ചിത്ര സംവിധായകൻ വി എൻ വിനുവിന് പകരം ബൈജു കാളകണ്ടി കോഴിക്കോട് നഗരസഭയിലേക്ക് കല്ലായി ഡിവിഷനിൽ മത്സരിക്കും.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കൂടിയാണ് ബൈജു.
ചലചിത്ര രംഗത്തുള്ള വി എം വിനുവും, ജോയി മാത്യുവും നഗരത്തിൽ എല്ലാ ഡിവിഷനിലും പ്രചരണത്തിന് ഉണ്ടാവും.

Leave a Reply

spot_img

Related articles

യുഡിഎഫ് സർക്കാരിനെതിരെ എൻഡിഎഫ് പ്രക്ഷോഭം ആരംഭിക്കുന്നു

യുഡിഎഫ് ഗവൺമെൻ്റ് തുടരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ നവംബർ 26 ന് വൻ ബഹുജന കൂട്ടായ്‌മ അസംബ്ലി മണ്‌ഡലം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നതിന് എൽഡിഎഫ് തീരുമാനിച്ചതായി...

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ

യുഡിഎഫിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും; ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കേണ്ട: കെ സി വേണുഗോപാൽ. കേരളത്തിൽ യു ഡി എഫ് സർക്കാർ...

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം

തിരുവല്ല കുന്നത്താനം പഞ്ചായത്ത് 2-ാം വാർഡിൽ രണ്ട് വോട്ടിന് യുഡിഎഫിന് വിജയം. എൽ ഡി എഫിൽ നിന്നും വള്ളോക്കുന്ന് വാർഡ് യു ഡി എഫ്...

തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു

കോട്ടയം ജില്ലയിൽ തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മീനടത്ത് യുഡിഎഫ് സീറ്റ് നിലനിർത്തി, പാമ്പാടിയിൽ എൽ ഡി എഫ് സീറ്റ് പിടിച്ചെടുത്തു. മീനടം പഞ്ചായത്ത്...