2025-ലെ ലോകസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷിന്

2025-ലെ ലോകസുന്ദരി പട്ടം മെക്സിക്കോയുടെ ഫാത്തിമ ബോഷിന്.മിസ് തായ്‌ലന്‍ഡ് പ്രവീണര്‍ സിംഗിനെ പിന്തള്ളിയാണ് ഫാത്തിമ മിസ്‌ യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കിയത്. മിസ് വെനസ്യൂല സ്‌റ്റിഫാനി അബലസലിയാണ് സെക്കന്‍റ് റണ്ണറപ്പ്.വിജയികളെ മിസ്‌ യൂണിവേഴ്‌സിന്‍റെ ഔദ്യോഗിക ഇന്‍സ്‌റ്റഗ്രാം പേജിലൂടെ അറിയിക്കുകയായിരുന്നു. വിജയിയെ അഭിനന്ദിച്ച് പ്രത്യേക ഒരു കുറിപ്പും ടീം പങ്കുവച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുത്ത മാണിക വിശ്വകർമയ്ക്ക് ആദ്യ 12 സ്ഥാനങ്ങളില്‍ ഇടം നേടാൻ കഴിയാതെ വന്നത് ഇന്ത്യയ്ക്ക് നിരാശയായി. 2021-ല്‍ ഹർനാസ് കൗർ സന്ധുവാണ് അവസാനമായി ഇന്ത്യക്കായി വിശ്വസുന്ദരിപ്പട്ടം നേടിയത്. ഈ വർഷത്തെ വിധികർത്താക്കളുടെ പാനലില്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളും അംഗമായിരുന്നു.

Leave a Reply

spot_img

Related articles

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് ട്രംപ്

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ...

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ്...

ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തല്‍ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ...

‘ഒരു കൂട്ടം നിഷ്ഠൂരര്‍ ലോകത്തെ നശിപ്പിക്കുന്നു’, യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമര്‍ശിച്ച്‌ മാര്‍പാപ്പ

പശ്ചിമേഷ്യൻ സംഘർഷത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങള്‍ക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച്‌ ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു...