സ്‌​കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ന​ഴ്സ് മ​രി​ച്ചു​​​

സ്‌​കൂ​ട്ട​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ര്‍ സ്റ്റാ​ഫ് ന​ഴ്സ് മ​രി​ച്ചു.മലപ്പുറം വ​ല​മ്പൂ​ര്‍ പൂ​പ്പ​ലം പാ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ വി​നോ​ദ് രാ​ജി​ന്‍റെ ഭാ​ര്യ പി.​കെ. സു​ജാ​ത​യാ​ണ് (49) മ​രി​ച്ച​ത്.ബു​ധ​നാ​ഴ്ച രാ​വി​ലെ 7.50നാ​യി​രു​ന്നു അ​പ​ക​ടം. സ്‌​കൂ​ട്ട​റി​ല്‍ ജോ​ലി​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​മ്പോ​ള്‍ പെ​രി​ന്ത​ല്‍​മ​ണ്ണ-​ഊ​ട്ടി റോ​ഡി​ല്‍ മാ​ന​ത്തു​മം​ഗ​ല​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.16 വ​ര്‍​ഷ​മാ​യി പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​യി​രു​ന്നു സു​ജാ​ത. മ​ക്ക​ള്‍: ദേ​വി ഗി​രി​ജ, സ​ഹ​സ്ര​നാ​ഥ​ന്‍.

Leave a Reply

spot_img

Related articles

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...

ചിരിയുള്ള കാലത്തോളം ആ കഥാപാത്രങ്ങൾ ജീവിക്കും; പ്രിയ നടൻ സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട

മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന് കണ്ണീരോടെ വിട നൽകി കേരളം. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്കരിച്ചു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച്...