ശബരിമല സ്വർണക്കൊള്ള; എസ് ഐ ടിക്ക് മേൽ സംസ്ഥാന സർക്കാരിൻ്റെ സമ്മർദ്ദം ശക്തമാണെന്ന് കെ സി വേണുഗോപാൽ

ശബരിമല സ്വർണക്കൊള്ള അന്വേഷണത്തിൽ എസ് ഐ ടിക്ക് മേൽ സംസ്ഥാന സർക്കാരിൻ്റെ സമ്മർദ്ദം ശക്തമാണെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അന്വേഷണത്തിൽ വീഴ്ച സംഭവിച്ചു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാനായില്ല.തുടർ നടപടികൾ സർക്കാർ വിലക്കുന്നു.ഹൈക്കോടതി നിരീക്ഷണം ഉണ്ടായിട്ടും എസ് ഐ ടിയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടാകുന്നില്ല.സമ്മർദ്ദം ചെലുത്തി അന്വേഷണം മരവിപ്പിക്കാനാണ് ശ്രമം.പിണറായിക്കൊപ്പം പോറ്റി നിൽക്കുന്ന ഫോട്ടോയെക്കുറിച്ചും അന്വേഷിക്കണം.പ്രധാനമന്ത്രി കേരളത്തിൽ വന്നത് വർഗീയ വിഷം ചീറ്റാൻ.വികസന പ്രഖ്യാപനം നടത്തുമെന്നാണ് പറഞ്ഞത്.പ്രാസം ഒപ്പിച്ച് വർഗീയത പറഞ്ഞിട്ട് കാര്യമില്ല.അഹമ്മദാബാദ് കോർപ്പറേഷൻ പോലെ കേരളം ആകുമെന്നാണ് പറയുന്നത്. കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാത്തതുകൊണ്ടാണെന്നും കെ സി വേണുഗോപാൽ.

Leave a Reply

spot_img

Related articles

മഴ കനക്കുന്നു: സാഹചര്യങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചു. ഇന്ന് രാവിലെ...

കനത്ത മഴയിലും ഉരുൾപൊട്ടലിലും വിറങ്ങലിച്ച് കേരളം:12 ജില്ലകളിൽ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് അവധി

സ്ഥാനത്ത് കനത്ത മഴയും ഉരുൾപൊട്ടലും തുടരുന്ന പശ്ചാത്തലത്തിൽ നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തതോടെ ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.കാലാവസ്ഥാ മുന്നറിയിപ്പിന്റെ...

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില വർദ്ധിച്ചു: ഓണവിളകൾക്ക് വിലകൂടി; സാധാരണക്കാര്‍ ബുദ്ധിമുട്ടില്‍

ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില കുതിച്ചുയരുന്നു. ഇഞ്ചിയുടെയും വെളുത്തുളളിയുടെയും വില 200 രൂപ കടന്ന് കുതിക്കുകയാണ്. ഇതോടെ സാധാരണക്കാരുടെ ഓണ ബജറ്റ്...

കനത്ത മഴയിലും കാറ്റിലും കൊല്ലാട് ബേത്ലഹേം മാർത്തോമാ പള്ളിയുടെ മേൽക്കൂരയും മണിമാളികയും തകർന്നു

ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലും അതിശക്തമായ കാറ്റിലും കോട്ടയം കൊല്ലാടും പരിസര പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം. കാറ്റിന്റെ രൂക്ഷതയിൽ മേഖലയിലെ പ്രധാന ആരാധനാലയമായ കൊല്ലാട്...